16 01 2022 : കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും നേതൃത്വത്തിലുള്ള ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ BP/ BLOOD GLUCOSE / OXYMETER .... പരിശോധനയും പരിശോധനാ കാർഡ് വിവരങ്ങൾ പുതുക്കലും ഇന്ന് 16 01 2022 നു രാവിലെ 8 മാണി മുതൽ 11 മണി വരെ നടന്നു .സൗജന്യ പരിശോധനയിൽ 27 പേർ പങ്കെടുത്തു .ഗണേശൻ കോട്ടക്കടവ് ,മനോജ് കോട്ടക്കടവ് ,സൗമ്യാ മോഹനൻ , , സിന്ധു കോട്ടക്കടവ് , സരിത കോട്ടക്കടവ്,പുതുതായി വളണ്ടിയർ പരിശീലനം നേടിയ ആരോമൽ മോഹനൻ ഉൾപ്പെടെ പരിശോധന ക്ലിനിക്കിന് നേതൃത്വം നൽകുന്ന എല്ലാവര്ക്കും അഭിനന്ദനങ്ങൾ - കൺവീനർ .
ആരോമൽ മോഹനൻ എന്ന വിദ്യാർത്ഥിയും പരിശീലനം നേടി
No comments:
Post a Comment