NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Wednesday, March 29, 2023

നരിയമ്പാറ സെഞ്ചുറി ക്ലബ്ബ്, lRPC സംയുക്ത BP / BG പ്രതിമാസ പരിശോധന

 19/2/2023 :നരിയമ്പാറ സെഞ്ചുറി ക്ലബ്ബ്, lRPC സംയുക്ത BP / BG പ്രതിമാസ പരിശോധന തുടങ്ങി .IRPC ആലക്കോട്   സോണൽ കൺവീനർ    ശ്രീ      കെ വി രാഘവൻ ഉൽഘാടനം ചെയ്‌തു .സൗമ്യ കോട്ടക്കടവ്, ഏ.ജി.രാമകൃഷ്ണൻ, രാജേഷ്, വിപിൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

OTHER NEWS 

ഒറ്റമുണ്ടയിൽ രോഗിക്ക് ഭേദമായതിനാൽ നിന്ന്  fan, foldable bed എന്നിവ തിരിച്ചെടുത്തു. Fan  പാർട്ടി ഓഫിസിൽ സൂക്ഷിക്കുന്നതാണ്.foldable bed നെല്ലിക്കുന്ന് ഒരു രോഗിക്ക് വളണ്ടിയർസിജു മുഖാന്തിരം കൈമാറി.






KOTTAKADAV





19 3 2023 സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കോട്ടക്കടവ് ഐആർപിസി കൊട്ടയാട് മേഖലാ കമ്മിറ്റയും ചേർന്ന് നടത്തുന്ന പ്രതിമാസ ഷുഗർ പ്രഷർ പരിശോധന രാവിലെ 8 മണി മുതൽ 10 മണി വരെ ക്ലബ്ബ് ഹാളിൽ വച്ച് നടത്തി .

25 /3/2023 : നരിയമ്പാറ സെഞ്ചുറി ക്ലബ്ബ്, lRPC സംയുക്ത BP / BG പ്രതിമാസ പരിശോധന 2ND EDITION  നരിയൻപാറ സൗമ്യ ,ശോഭ ,വിപിൻ ,രാമകൃഷ്ണൻ എ ജി ,സി കെ രാധാകൃഷ്ണൻ ,കെ എൻ രവി തുടങ്ങിയവർ നേതൃത്വം നൽകി .





28 / 3 / 2023 : Foldable bed : നെല്ലിക്കുന്ന്  രോഗിയിൽ നിന്നും  വളണ്ടിയർസിജു മുഖാന്തിരം തിരിച്ചെടുത്തു .ചെയർമാൻ വിക്രമൻ ടി ജി മുഖാന്തിരം ആലക്കോട്മു നയൻകുന്നിലേക്കു കൈമാറി .





ഐ ആർ പി സി കൊട്ടയാട് ലോക്കൽ, സെഞ്ച്വറി ക്ലബ് നരിയംപാറ  എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവിതശൈലി  രോഗ നിർണ്ണയ ക്യാമ്പ( പ്രതി മാസ ചെക്ക് അപ്പ്‌ ) രണ്ടാം തവണ  50 ൽ  അധികം പേർ ക്യാമ്പ് സന്ദർശിച്ചു irpc വളണ്ടിയർമാരായ സൗമ്യ ,ശോഭ,  ക്ലബ് പ്രവർത്തകർ എന്നിവർ നേതൃത്വവും നൽകി.



കേരളത്തിൽ വാർഡുതല ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പുകൾ വ്യാപകമാക്കണം https://irpckottayad.blogspot.com/2021/09/blog-post.html


NEWS FROM OTHER LOCALS



18 03 2023 : IRPC ആലക്കോട് സോണൽ നടുവിൽ ലോക്കൽ ഇന്ന് തയ്യിൽ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കുള്ള അരിയും , പച്ചക്കറിയും എത്തിക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തു. I RPC വാളണ്ടിയർമാരായ സ. ബോബൻ , സ. സാജു , സ. പ്രദീപൻ , സ. ഷിബു എന്നിവരുടെ സാമീപ്യം വളരെ ആശ്വാസകരമായി .


നരിയമ്പാറ വാർഡിൽ കമ്യൂണിറ്റി ഹാളിൽ വെച്ച്   14  03 2023 ന്  രാവിലെ 10 മണി മുതൽ  സംസ്ഥാനസർക്കാർ സംവിധാനങ്ങളുടെ ഭാഗമായി പ്രതിമാസ ജീവിത ശൈലി രോഗ പരിശോധന  നടന്നു .

CONDOLENCES

 


29  03  2023  : നരിയംപാറയിലെ കല്ല ജാനകി നിര്യാതയായി. ഭർത്താവ്, പരേതനായ കല്ലാ കേളൻ. മക്കൾ, ദാസൻ, ബിന്ദു.

IRPC യുടെ ആദരാഞ്ജലികൾ .

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...