NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

പ്രതിമാസ ജീവിത ശൈലീ രോഗ പരിശോധന 2021-22

കോവിഡ് കാലത്തു (2 / 6 / 2021 ,27 / 8/ 2021,26 / 09/2021)  നൽകിയ മൈക്രോ ലെവൽപാലിയേറ്റീവ് കെയർ പരിശീലനത്തിനു ശേഷമാണ്  IRPC കൊട്ടയാട്‌  യൂണിറ്റ്    അതിൻ്റെ വിവിധ  ബ്രാഞ്ചുകളിൽ 

പ്രതിമാസ ജീവിത  ശൈലീ രോഗ പരിശോധനാ ക്ലിനിക്കുകൾ തുടങ്ങിയത് 

CLICK HERE FOR  A REPORT ON  MICRO LEVEL PALLIATIVE CARE TRAINING 

കോട്ടക്കടവ്‌ മേഖല  

17 10 2021 : കൊട്ടയാട് കോട്ടക്കടവ് ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കു ഉദ്ഘാടനം ചെയ്യപ്പെട്ടു .

IRPC നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ്  തന്നെ ഏറെ  ആകർഷിച്ച   ഘടകമെന്ന് ആലക്കോട് സോൺ ചെയർമാൻ ശ്രീ മൂസാൻകുട്ടി പറഞ്ഞു . മേലെ ചൊവ്വയിലെ ഡി അഡിക്ഷൻ സെന്ററും തയ്യിലിലെ  സാന്ത്വന പരിചരണ കേന്ദ്രവും ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകപരമെന്നു അദ്ദേഹം വിശേഷിപ്പിച്ചു . IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  കോട്ടക്കടവ്  സ്റ്റാർസ്‌  ക്ലബുമായി സഹക രിച്ചു സൗജന്യ മായി നടത്തുന്ന പ്രതിമാസ ജീവിത ശൈലീരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കിന്റെ പ്രവർത്തനം  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക 

14  11 2021  : ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്രം ആലക്കോട് കോട്ടക്കടവിൽ പ്രവർത്തനം തുടരുന്നു .

കരുവഞ്ചാൽ  കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും  നേതൃത്വത്തിലുള്ള  ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ പരിശോധനക്കുള്ള  സ്ഥിരം സംവിധാനവും  പരിശോധനകാർഡ് വിതരണവും  IRPC ആലക്കോട് സോൺ കൺവീനർ കെ വി രാഘവൻ  ഉദ്‌ഘാടനം ചെയ്തു .IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  ചെയർമാൻ   ടി ജി വിക്രമൻ അദ്ധ്യക്ഷത  വഹിച്ചു .സിന്ധു മനോജ് , ദിപിൻ , ആൽബിൻ ,വൈഷ്‌ണവ് പി ആർ ,മിലൻ തുടങ്ങിയവർ ക്യാമ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി .പരിശോധനാ കാർഡുകൾ സ്പോൺസർ ചെയ്ത മനോജ് കോട്ട ക്കടവിനെ  യോഗം പ്രത്യേകം അഭിനന്ദിച്ചു  .

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക 


19 12 2021 കോട്ടക്കടവ് 

കരുവഞ്ചാൽ  കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും  നേതൃത്വത്തിലുള്ള  ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ പരിശോധനക്കുള്ള  സ്ഥിരം സംവിധാനവും  പരിശോധനകാർഡ് വിതരണവും പ്രവർത്തനം തുടർന്നു .31 പേർ പരിശോധനയിൽ പങ്കെടുത്തു. 














1/2022

കോട്ടക്കടവ് 
2/2022
കോട്ടക്കടവ് 

3/2022 
കോട്ടക്കടവ് 20 03 2022  https://irpckottayad.blogspot.com/2022/03/20032022-irpc.html
4/2022
കോട്ടക്കടവ് 

5/2022
കോട്ടക്കടവ്  15 /5/2022 https://irpckottayad.blogspot.com/2022/05/april-may-diary-2022.html
29 /5/2022 നരിയൻപാറ  മാതൃകാ സംഘം     https://irpckottayad.blogspot.com/2022/05/blog-post.html


6/2022
കോട്ടക്കടവ് 19/6/2022 https://irpckottayad.blogspot.com/2022/06/1862022.html
നരിയൻപാറ  മാതൃകാ സംഘം 

7/2022 17 /7/2022 
കോട്ടക്കടവ് 

നരിയൻപാറ  മാതൃകാ സംഘം 

8/2022
കോട്ടക്കടവ്  12 /08/22 https://irpckottayad.blogspot.com/2022/08/11th-edition.html

നരിയൻപാറ  മാതൃകാ സംഘം 

9/2022

നരിയൻപാറ  മാതൃകാ സംഘം 

10/2022

കോട്ടക്കടവ് 

നെല്ലിക്കുന്ന് 

നരിയൻപാറ  മാതൃകാ സംഘം 


11/2022

കൂളാമ്പി ഇഎംഎസ് 

IRPC  കോട്ടയാട് ലോക്കൽ യൂണിറ്റ് കൂളാമ്പി ഇഎംഎസ് ബ്രാഞ്ചുകൾ സംയുക്തമായി നടത്തുന്ന ഷുഗർ പ്രഷർ പരിശോധന ക്യാമ്പ് 11 / 9 / 2022 ഞായറാഴ്ച രാവിലെ 8മണി മുതൽ പത്തുമണിവരെ നടന്നു .



കോട്ടക്കടവ് 

I. R. P. C. കൊട്ടയാട് ലോക്കൽ യൂണിറ്റ് സ്റ്റാർസ് ആർട്സ് &സ്പോർട്സ് ക്ലബ്‌ കോട്ടക്കടവ് 20/11/2022. ക്ലബ് ഹാളിൽ വച്ച് ഷുഗർ പ്രഷർ പരിശോധന നടത്തുന്ന രാവിലെ 8 മണി മുതൽ 10. വരെ നടന്നു 




നരിയൻപാറ  മാതൃകാ സംഘം 



12 / 22  

4 / 12  നരിയൻപാറ  മാതൃകാ സംഘം  



No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...