18/8/2026 : IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ് തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം സന്ദർശിച്ചു.
യാത്രയിൽ പങ്കെടുത്ത വളണ്ടിയർമാർ - സിന്ധു കോട്ടക്കടവ്,സതീഷ് ബാബു Nariyanpara, സിജു നെല്ലിക്കുന്ന്, ചെയർമാൻ, കൺവീനർ.
തയ്യിലിൽ
കൈമാറിയ വിഭവങ്ങൾ - തേങ്ങ 321; അരി- 35 kg, ഏത്തവാഴ ക്കുല -2; ചേന 2; കുമ്പളങ്ങ 6; നാരങ്ങ 4.5 kg, പപ്പായ _26; തക്കാളി 3.750 kg, മത്തൻ2 kg, ഉരുള കിഴങ്ങ് - 2.850 kg, പയർ 1 kg, ചീര 1 kg, പപ്പടം 4 പാക്കറ്റ്, സവാള 2 kg, വഴുതിന 900 g , കക്കിരി 1.400 kg, ചെറിയ ഉളളി 500 g , ഇഞ്ചി 270 g മുളക് .500 kg താലോലിക്ക 850 g
ഉൽപന്ന പിരിവിൽ പങ്കെടുത്ത മേഖലകൾ :നെല്ലിക്കുന്ന് , കൂളാമ്പി ,ഇ.എം.എസ് ,ഒറ്റമുണ്ട , കോട്ടക്കടവ് , കാലായിമുക്ക് , കാവിൻകുടി , നരിയൻപാറ A, B.
സഹകരിച്ച എല്ലാവർക്കും നന്ദി - IRPC






No comments:
Post a Comment