NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

PALLIATIVE CARE TEAM

പാലിയറ്റിവ് കെയർ ഗൃഹ സന്ദർശനം : ചുമതല 

നരിയംപാറ - രാമകൃഷ്ണൻ എ ജി ;രാധാകൃഷ്ണൻ ,

കാവുങ്കുടി : പി ആർ നാരായണൻ , സി കെ  ദിനേശൻ 

ഒറ്റമുണ്ട :ലക്ഷ്മി എ എസ്‌ , രാധാകൃഷ്ണൻ  എം 

ഇ എം എസ്  : ബെന്നി , യശോദ ,സനീഷ് പി കെ 

കൂളാമ്പി (കാലായി  മുണ്ട ) : വിക്രമൻ ടി ജി , മേഴ്സി , പികേ ബാലൻ ,

കോട്ടക്കടവ് : ഗണേശൻ ,ഷഫീക് ,ബൈജു 

നെല്ലിക്കുന്ന് : ബേബി , തങ്കച്ചൻ 

മൊറാനി : സുമിത്രദാസ് 

BMI/ BP/BGL/PULSE /SPO2 എന്നിവ അളക്കാനുള്ള ടീം 

Trainer  :SOUMYA MOHANAN  കോട്ടക്കടവ് ( നേഴ്സ് , PHC പെരിങ്ങോം )

SOUMYA നരിയൻപാറ 

SOBHA നരിയൻപാറ 

DHANYA നരിയൻപാറ 

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 

BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 

No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...