27 05 2021
കണ്ണൂർ തയ്യിൽ IRPC കേന്ദ്രത്തിലേക്ക് കൊട്ടയാട് ലോക്കലിലെ ബഹുജനങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ ഇന്ന് വൈകുന്നേരം 5.45 ന് ആലക്കോട് മേഖലാ കൺവീനർ കെ വി രാഘവന്റെ നേതൃത്വത്തിൽ ഏറ്റു വാങ്ങി. ശേഖരണ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ വളണ്ടിയർമാർക്കും മറ്റു പൊതു പ്രവർത്തകർക്കും അകമഴിഞ്ഞ സംഭാവനകൾ നൽകിയ നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു.
Collection Final Report നെല്ലിക്കുന്ന്- അരി 25 kg; തേങ്ങ - 28; 1 ഏത്തക്കു ല ; 3 കപ്പളങ്ങ
കാവുങ്കുടി - അരി 20 kg ; തേങ്ങ - 35 എണ്ണം , 3 ചക്ക ; 2 കപ്പളങ്ങ ; കല്ലൊടി :തേങ്ങ - 40
കൊട്ടയാട് - അരി 4.5 kg, തേങ്ങ - 65, കായ- 1 കുല ; കപ്പളങ്ങ - 1 ബാഗ് + 4/5 എണ്ണം,പയർ - 1 kg,
കൂളാമ്പി : അരി - 50 kg; തേങ്ങ - 30
നരിയമ്പാറ- അരി 30kg; തേങ്ങ - 15, പഞ്ചസാര - 5 kg; റവ - 2 kg;1 ഏത്തക്കു ല, 2 നാടൻ കുല; 3 ചക്ക ;5 കപ്പളങ്ങ updated 7 PM
@KARUVANCHAL@KANNUR
കൊട്ടയാട് ലോക്കൽ മൊത്തത്തിൽ ശേഖരിച്ച വസ്തുക്കൾ - updated 7 PM
അരി - 129.5 Kg തേങ്ങ - 173 + 40
റവ. - 2 Kg ഏത്തക്കായ - 3 കുല
നാടൻ കായ- 2 കു പപ്പായ. _ 14/15 എണ്ണം + ഒരു ബാഗ് നിറയെ
പഞ്ചസാര. - 5 kg ചെറുപയർ - 1 kg ; ചക്ക - 6
ലോക്കലിലെ പാർട്ടിനേതാക്കൾ എല്ലാവരും ശേ ഖരണ സമയത്തും ഏരിയ ഏർപ്പാടാക്കിയ വാഹനത്തിലേക്കു ചുമന്നു കയറ്റാനും വരെ അകമഴിഞ്ഞ പിന്തുണ തന്നിട്ടുണ്ട് .ലോക്കലിലെ വിവിധ വാർഡുകളിലെ ബ്രാഞ്ച് സെക്രട്ട റിമാര ടക്കം പൊതുപ്രവർത്തകരും സമയ ബന്ധിതമായ വിധത്തിൽ ശേഖരണം പൂർത്തിയാക്കാൻ സഹകരിച്ചു .
കളക്ഷൻ വാഹനം പോയതിനുശേഷം ലഭിച്ച 40 തേങ്ങ ലോക്കലിൽ സൂക്ഷി ച്ചിട്ടുണ്ട് .
No comments:
Post a Comment