MODEL INITIATIVE BY IRPC NARIYAMPARA WARD
DIVISION INTO 10 CLUSTERS OF 40-60 HOUSES
WHAT IS I R P C ? എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക
MAP PREPARED BY VIPIN BHASKARAN
CLUSTERWISE MONITORING CHARGE :IRPC PROPOSALS
CLUSTER 1 :RAJESH K K ,NITHIN NARAYANAN
CLUSTER 2 : SOBHA K K , NITHYA N
CLUSTER 3 : SOUMYA , DHANYA VINOY
CLUSTER 4 : DHANYA GOPI, VINOY R
CLUSTER 5 : RADHAKRISHNAN , AMAL UNNI
CLUSTER 6 :BABU KEECHARA , MANU T.K
CLUSTER 7 :TOMY MASTER , MANOJ K C
CLUSTER 8 :VIPIN, NOBLE K .C
CLUSTER 9:SUMITHRAN,VIPIN
CLUSTER 10 :RADHAKRISHNAN , VIPIN
CLUSTERWISE VISITS : INAUGURATED BY SABU MASTER
CLUSTER 7,
പ്രിയ സുഹൃത്തുക്കളേ, IRPC യുടെ വാർഡ്തല കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിനെ 50-60 വീടുകളുള്ള 10 ക്ലസ്റ്ററുകളായി കണ്ട് ഗൃഹസന്ദർശനങ്ങൾ നടത്തി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ വീടുകൾ ഉൾപ്പെടുന്ന ഏഴാമത്തെ ക്ലസ്റ്ററിൽ കഴിഞ്ഞ ഞായറാഴ്ച ( 237 2020 ) ഞങ്ങളുടെ വളണ്ടിയർമാർ ഗൃഹസന്ദർശനം നടത്തി ക്ഷേമാന്വേഷണം നടത്തുകയും മേഖലയിൽ കോവിഡ് ബാധിച്ചവരുടെ പ്രശ്നങ്ങൾ, വാക്സിനേഷൻ, മഴക്കാലപൂർവ ശുചീകരണം തുടങ്ങിയ കാര്യങ്ങൾ വീട്ടുകാരുമായി ചർച്ച ചെയ്യുകയും ഉണ്ടായി. അതിന്റെ തുടർ പ്രവർത്തനമെന്ന നിലക്ക് ആണ് ഈ വാട്സ് അപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ഗ്രൂപ്പിലെ ചർച്ചകൾ വിഷയാധിഷ്ഠിതമായിരിക്കണമെന്നും വ്യക്തികളെയൊ സ്ഥാപനങ്ങളെയോ വിമർശിക്കുന്ന തരത്തിലാകരുതെന്നും അഭ്യർത്ഥിക്കുന്നു.- രാധാകൃഷ്ണൻ മാസ്റ്റർ ( IRPC ക്കു വേണ്ടി )
CLYSTER 8
CLUSTER 6
CLUSTERWISE VIST PROJECT : PROPOSAL DATED 28 05 2021
IRPC വിഭാവന ചെയ്ത 10 ക്ലസ്റ്ററുകൾ ചർച്ചക്കായി സമർപ്പിക്കുന്നു. ഇതിൽ C6, C 7 , C 8 ൽ കഴിഞ്ഞ ഞായറാഴ്ച പ്രാഥമിക സന്ദർശനം നടത്തി Data ശേഖരിച്ചിട്ടുണ്ട്. മറ്റു ക്ലസ്റ്റററുകളിൽ ഈ ശനി, ഞായർ ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നു. എല്ലാവരുടേയും സഹകരണവും അഭിപ്രായവും ക്ഷണിക്കുന്നു. സേവന മനസ്ഥിതി ഉള്ള, (രാഷ്ട്രീയ ഭേദമില്ലാതെ )ഓരോ ക്ലസ്റ്ററിലേയും പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് ന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ക്ലസ്റ്റർ തല മോണിറ്ററിംഗ് ടീമുകളുണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നത്. ക്ലസ്റ്റർ തല RRT കൺവീനറും ക്ലസ്റ്ററിലെ പൊതു പ്രവർത്തകൻ ചെയർ പേഴ്സണുമായി ക്ലസ്റ്റർ തല മോണിറ്ററിംഗ് കമ്മിററി നിലവിൽ വരണം. ഈ കമ്മിറ്റിയിൽ ക്ലസ്റ്ററിലെ RP മാരെയും ഉൾപ്പെടുത്താം. രോഗ പ്രതിരോധ തുടർ പ്രവർത്തനങ്ങൾ, വളണ്ടിയർ ശാക്തീകരണം ( രോഗീ ശുശ്രൂഷക്ക് വേണ്ട കൂടുതൽ അറിവും പരിശീലനവും നൽകൽ ,ഉദാ: BP, BGL, Sp 02 ഇവ അളക്കൽ), പാലിയേറ്റീവ് കെയർ ഈ പ്രവർത്തനങ്ങളാണ് ക്ലസ്റ്റർ തല കമ്മിറ്റി ചെയ്യേണ്ടത്.
No comments:
Post a Comment