NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

കൃഷ്ണപിള്ള ദിനം PALLIATIVE CARE DAY

 2022 AUG 19 കൃഷ്ണപിള്ള ദിനം 




1 .വളണ്ടിയർ സംഗമം ,ബാഡ്ജ് വിതരണം , വളണ്ടിയർ പരിശീലനം  16 08 2022 

(കൂടുതൽ ചിത്രങ്ങൾക്കും റിപ്പോർട് വായിക്കാനും  മുകളിൽ   ക്ലിക്കുക)






2 .കൊട്ടയാട് ലോക്കൽ തല പ്രതിമാസ ഹോം കെയർ വിസിറ്റ് പ്രോഗ്രാം ഉദ്ഘാടനം (റിപ്പോർട് വായിക്കാൻ ഇവിടെ ക്ലിക്കുക )19 08 2022



19 / 08 / 2022 :പി കൃഷ്ണ പിള്ള ദിനമായ  ആഗസ്ത് 19 നു  IRPC കൊട്ടയാട്  ലോക്കൽ തല പ്രതിമാസ ഹോം കെയർ വിസിറ്റ് പ്രോഗ്രാം  സ: K.P. സാബു മാസ്റ്റർ (അംഗം, ആലക്കോട്  ഗ്രാമപഞ്ചായത്ത് ;ഏരിയ കമ്മറ്റി അംഗം,സിപിഎം ) ഉദ്ഘാടനം ചെയ്തു.


3.ഗൃഹ സന്ദർശനം : BRIEF REPORT 19 08 2022
Aug 19 രാവിലെ 10 മണി മുതൽ ഗൃഹ സന്ദർശനം താഴെക്കൊടുത്ത വിധത്തിൽ  വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ നടന്നു .

 ഒറ്റമുണ്ട, EMS : രാധാകൃഷ്ണൻ AS; രാഹുൽ, യശോദ, ബെന്നി, സനീഷ് പി.കെ
 കല്ലൊടി, കാവുങ്കുടി, നെല്ലിക്കുന്ന് : MJ മാത്യു മാസ്റ്റർ, സിജു നെല്ലിക്കുന്ന്, സജീവ് കെ.കെ , വിനു വലമറ്റം, PR നാരായണൻ നായർ, സിന്ധു സുരേഷ്, ജോസഫ് തറപ്പേൽ, ഷിജു സി ജു, പ്രസാദ് സി.റ്റി, സോളി ബിനോയി.
 ടൗൺ, കോട്ടക്കടവ്, കൂളാമ്പി: കെ.പി സാബു മാസ്റ്റർ , ടി.ജി. വിക്രമൻ, ഗിരീഷ്, ഗണേശൻ, പി.കെ ബാലൻ, പി.കെ.രവി, മജീദ് ,അജിത രവി, ഷഫീഖ് സി.എം, ബിജിത രാജീവൻ, സുനിൽ ഒ വി, ശ്രുതി സുനിൽ, സിന്ധു മനോജ്, സരിത കൃഷ്ണൻ, സൗമ്യ മനോജ്.
 നരിയമ്പാറA, B, മൊറാനി: ഹാരിസ് CH, വിപിൻ, ഫാത്തിമ, സുമിത്ര ദാസ്, ജോൺ കുട്ടി C  V, ധന്യ ഗോപി, മനു ടി.കെ, സൗമ്യ കെ.ബി, സി.കെ രാധാകൃഷ്ണൻ
 ഹോം കെയർ വിസിറ്റ് : വിവിധ ബ്രാഞ്ചുകളിൽ : കെ.പി.സാബു മാസ്റ്റർ, ടി ജി വിക്രമൻ, രാധാകൃഷ്ണൻ മാസ്റ്റർ ,സൗമ്യ മനോജ് .(ഉൽഘാ ടനം-  കല്ലൊടി Branch 9 AM)
 ഗൃഹസന്ദർശനത്തിൽ ഏർപ്പെട്ട  വളണ്ടിയർമാർ  IRPC  ID Card ധരിച്ചിരുന്നു 


കൊട്ടയാട് ലോക്കൽ ഹോം കെയറുമായി ബന്ധപ്പെട്ട് സന്ദർശിച്ച രോഗികളുടെ വിവരങ്ങൾ: 
ആകെ സന്ദർശിക്കേണ്ട  വ്യക്തികൾ -98  ( കിടപ്പ് രോഗികൾ - 64)
സന്ദർശിച്ച വ്യക്തികളുടെ എണ്ണം - 95  (കിടപ്പു രോഗി-64 )
വീടുകളുടെ എണ്ണം -  93 
സ്ത്രീ,പു:  47 + 48.
ക്യാൻസർ എത്ര? 4
ഭിന്നശേഷി എത്ര? 7
കിഡ്നി രോഗി എത്ര? 3
മറ്റുള്ളവർ 82 
ഉപകരണങ്ങൾ - 1  
മരുന്നുകൾ - O 
വസ്ത്രം, - 14 തോർത്ത്, 5 കൈലി, 8 മുണ്ട്, 
 ഭക്ഷ്യവസ്തുക്കൾ - 57  FRUITS  Kit, 20 കിലോ അരി ,1 കിലോ പഞ്ചസാര എന്നിവ നൽകി
 ചെലവായ തുക ഏതാണ്ട് 14,700 രൂ (സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി .)
ഹോം കെയറിന് വാഹനം ഉപയോഗിച്ചിട്ടുണ്ട് ,ബാനറും വെച്ചു.
 പാലിയേറ്റീവ് നഴ്സ് - 3
 പരിശീലനം കിട്ടിയ വളണ്ടിയർമാർ - 31 
പങ്കെടുത്ത വളണ്ടിയർമാർ - 25,
 ഏരിയാ തലം - 1 ,ലോക്കൽ തലം - 5 
എത്രവാഹനം - 1 
1 യൂറിൻ ട്യൂബ് മാറ്റിയിട്ടിട്ടുണ്ട്. 
BP / Blood Glucose 24 വീടുകളിൽ പരിശോധിച്ചു നൽകി.
( UPDATED ON 20 08 2022 .) 
 
സ്പോൺസർമാർ 

സി.പി.എം ബ്രാഞ്ച് അംഗങ്ങൾ , 

ഡോക്ടർ ബിനു പി എം ,

ആരോമൽമനോജ്‌ & ആരാധ്യമനോജ്‌

ആഹ്ളാദ് ആർ ,

സുനിൽകുമാർ  വി എം  ,

സുഷമ ടീച്ചർ ,

ബിന്നി മാസ്റ്റർ ,

വിക്രമൻ റ്റി ജി ,



(......കൂട്ടി  ചേർക്കാനുണ്ട് )
*ദേശാഭിമാനി റിപ്പോർട് **ദേശാഭിമാനി റിപ്പോർട് **ദേശാഭിമാനി റിപ്പോർട് *



ബ്രാഞ്ച് തല റിപ്പോർട്ടുകൾ 

(കൂടുതൽ ചിത്രങ്ങൾക്കും റിപ്പോർട് വായിക്കാനും  അതാതു പേരുകളിൽ  ക്ലിക്കുക)




സ്‌കൂൾ വിദ്യാർത്ഥികളായ ആരാധ്യയും ആരോമലും ആരാധ്യയുടെ പിറന്നാൾ സമ്മാനമായി ഗൃഹ സന്ദർശനത്തിനുള്ള ഓട്സ് പാക്കറ്റുകൾ IRPC വളണ്ടിയർ  പി ഗണേശനു   (കോട്ടക്കടവ് ബ്രാഞ്ച് സെക്രട്ടറി) കൈമാറുന്നു .































(കൂടുതൽ ചിത്രങ്ങൾക്കും റിപ്പോർട് വായിക്കാനും  അതാതു പേരുകളിൽ  ക്ലിക്കുക)


BRIEF REPORT AS UPDATED ON 11 PM;20 08 2022






IRPC എന്ത് ചെയ്യുന്നു ?
കൃഷ്ണപിള്ളദിനം സി.പി.എം. സാന്ത്വന പരിചരണ പ്രവർത്തനത്തിനായി വിനിയോഗിക്കും
കണ്ണൂർ: ഓഗസ്റ്റ് 19 കൃഷ്ണപിള്ളദിനം സി.പി.എം. സാന്ത്വന പരിചരണ പ്രവർത്തനത്തിനായി ഉപയോഗിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ 12,000ത്തോളം കിടപ്പുരോഗികളുണ്ട്. കാൻസർ, വൃക്കരോഗം, ഓട്ടിസം, പക്ഷാഘാതം, സെറിബ്രൽ പാൾസി, അപകടങ്ങളെത്തുടർന്നുള്ള അവശത, ഭിന്നശേഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെടുന്ന ഇവർ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവരാണ്. അവരെ സഹായിക്കും.

കിടപ്പുരോഗികളെ ചികിത്സിക്കുന്ന കണ്ണൂർ തയ്യിൽ, മാത്തിൽ, കാവുമ്പായി എന്നിവിടങ്ങളിലെ സാന്ത്വന കേന്ദ്രങ്ങൾ നിരാലംബർക്ക് ഏറെ ആശ്വാസമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ദയ ചാരിറ്റബിൾ സൊസൈറ്റിയും മലബാർ കാൻസർ സെൻററിലെ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമാണ്. പ്രാദേശികമായി കൂടുതൽ സാന്ത്വനകേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഐ.ആർ.പി.സി.ക്ക് ജില്ലയിൽ 18 സോണൽ കമ്മിറ്റികളും 240 യൂണിറ്റുകളും പരിശീലനം നേടിയ 3500 വൊളന്റിയർമാരുമുണ്ട്. മലബാർ കാൻസർ സെൻററിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ നൂറോളം പേർക്ക് താമസവും ഭക്ഷണവും ആശ്രയ നൽകിവരുന്നു. കൂടുതൽ സൗകര്യങ്ങളോടെയുള്ള കെട്ടിടനിർമാണം ആരംഭിച്ചിട്ടുണ്ട്. ദയ പരിയാരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എല്ലാദിവസവും സൗജന്യ ഭക്ഷണം നൽകിവരുന്നു. എല്ലാ ദിവസവും സൗജന്യ ഭക്ഷണവും ചിലർക്ക് മരുന്നും നൽകുന്നു. സ്വന്തമായ കെട്ടിടം നിർമിക്കാൻ നാല് സെൻറ് വാങ്ങിയിട്ടുണ്ട്. 20 ആംബുലൻസുകളുടെ സേവനവും ലഭ്യമാക്കുന്നു.

ഇത്തരം സാന്ത്വന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഈ സംഘടനകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുക്കേണ്ടിവരുന്നത്. പ്രതിമാസം 15 ലക്ഷത്തിലേറെ രൂപ ചെലവുവരുന്നുണ്ട്. ഇതിനായി സാമ്പത്തിക സഹായം നൽകണമെന്നും ജയരാജൻ അഭ്യർഥിച്ചു.


കൃഷ്ണപിള്ളയെ കുറിച്ച് അറിയാൻ വായിക്കുക 


2.ഇ.എം.എസ്സിനെയോ കെ. ദാമോദരനെയോ സി. അച്യുതമേനോനെയോ  പോലെ അക്കാദമിക് വിദ്യാഭ്യാസമൊന്നും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായ പി. കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷെ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി നട്ടു  വളർത്തി. കഠിനമായ കാലത്ത്​ ലളിതമായിത്തന്നെ പ്രായോഗിക രാഷ്ട്രീയത്തിലൂടെ, കേരളത്തിൽ ശക്തമായ കമ്മ്യൂണിസ്റ്റ് സാന്നിധ്യത്തിന്റെ വേരുകൾ പടർത്തിയ സഖാവിനെ ഇപ്പോൾ എന്തുകൊണ്ട് ഓർമിക്കണം? എങ്ങനെയാണ്​ സംസ്ഥാന സെക്രട്ടറി സഖാവ് കൃഷ്ണപ്പിള്ള കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഒരേയൊരു സ്ഥാപകനായി അറിയപ്പെടുന്നത്? സുനിൽ പി. ഇളയിടത്തിന്റെ ട്രൂ ടോക് പരമ്പര തുടരുന്നു.


3.Comrade P Krishna Pillai (1906 – 19 August, 1948), ‘Kerala's first Communist’, was one of the founders of the Communist Party in the State and a pioneer of the working class movement. Beginning his political activities with the Indian National Congress, he became an active part of the social reform movement that was sweeping the state. He was the first non-Brahmin to ring the sacred bell at the Guruvayoor temple, braving the punishing blows of the Zamorin’s guards. He was then a volunteer in the temple entry movement demanding entry for four-fifths of the Hindu community into the temple, who were being denied admission.

He went on to join the Congress Socialist Party (CSP) when it was formed in 1934, becoming the first secretary of its unit in Kerala. Organising the textile, tile and coir workers, he led the early working class struggles in Kerala. The experience of the class struggle led him unerringly to communism. In 1937 when the first unit of the CPI was formed, Krishna Pillai was one of the four members along with EMS Namboodiripad, K Damodaran and N C Shekar.

Known to the masses simply as 'Sakhaavu' (Comrade), Krishna Pillai was the main organiser of the famous four-week-long general strike in Alappuzha in 1938 that was organised as part of the struggle for responsible government in Travancore, during which the Dewan unleashed a reign of terror on the defiant workers. Krishna Pillai emerged out of the struggle as a true leader of the masses and the agitation proved to be the inspiration and the strength behind the Punnapra-Vayalar armed struggle, eight years later, which signalled the end of princely rule in Travancore and the coming of Independence. In 1939, the Kerala unit of the CSP joined the Communist Party and Krishna Pillai was elected the State secretary. As has been widely recognized ever since, while EMS was the theoretician and guide, A K Gopalan (AKG) was the man of the masses, and Krishna Pillai the organiser of the Party.

His life was cut short at its prime – at the age of 42 – by snakebite, on August 19, 1948, while staying in disguise in a coir worker's hut at Kannarkat in Alappuzha district.

The communist movement continues to derive inspiration and guidance from Comrade Krishna Pillai, whose life and work embodied steadfast dedication to the working people and passionate devotion to the cause.(from FB)

THE IRPC is observing the day of his demise AUG 19 as home care visit day when the volunteers in Kannur district  acccompanied with a trained medical hand in each squad visit the patients and the lonely at their living premises with a gift , medicines and medical care .














 

No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...