NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Saturday, August 20, 2022

NARIYANPARA B

 നരിയമ്പാറ B


നരിയമ്പാറ Bൽ 18 വീടുകൾ സന്ദർശിച്ചു. 
ജോൺ കുട്ടി സി.വി , ധന്യ ഗോപി, ഫാത്തിമ സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നര മണി വരെ നീണ്ട പ്രവർത്തനം നടന്നത്.5 കിടപ്പു രോഗികൾ, അതിൽ ഒരാൾ ഭിന്നശേഷി, മറ്റുള്ളവർ പ്രായാധിക്യം. 12 തോർത്തുകൾ, 3 പാക്കറ്റ് ഓട്സ്, 3 മുണ്ട് ,  VTG സ്പോൺസറെ കണ്ടെത്തി ഏർപ്പാടാക്കിയ  5 Fruit kits ഉൾപ്പെടെ 8 Fruit Kits എന്നിവ വിതരണം ചെയ്തു. അഭിനന്ദനങ്ങൾ.







BACK TO MAIN PAGE

No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...