NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Saturday, August 20, 2022

NARIYANPARA A

 നരിയംപാറ A ബ്രാഞ്ച് ഗൃഹ സന്ദർശനം 

പരിധിയിലെ 12 ഭവനങ്ങൾ സന്ദർശിച്ചു സ്നേഹോപഹാരം നൽകി

 1.കരുണാകരൻ തെക്കേതിൽ

 2. ഭാസ്ക്കരൻ കല്ല 

3.നാരായണി കണ്ണ           

  4.മേരി വിരാലുവിള    

 5.ചാക്കോ പുല്ലങ്കാവുങ്കൽ 

6.അമ്മിണി പുത്തൻപുരയിൽ 

7.eചയി' പുതിയപുരയിൽ

 8.മേരി ആലുംന്തീറ്റ.       

9.ചന്ദ്രൻ മാടത്താനി                 

 10. പാത്തുമ്മ ചെറിയാകത്ത് 

11. ബാലൻ വാഴേ പറമ്പിൽ 

12.രവിന്ദ്രൻ വലിയപാറയ്ക്കൽ 

എന്നിവരെ സന്ദർശിച്ചു .

 ബ്രാഞ്ച് സെക്രട്ടറി രാമകൃഷ്ണൻ 

ലോക്കൽ കമ്മറ്റി അംഗം CH ഹാരിസ് 

IRPC വളണ്ടിയർസ് സൗമ്യ , വിപിൻ, രാജേഷ് ,കുഞ്ഞിരാമൻ 

എന്നിവർ നേതൃത്വം നൽകി












BACK TO MAIN PAGE

No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...