WHAT IS I R P C ? എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക
23 05 2021 : ഉദ്ഘാടനം, KSTA ആലക്കോട് യൂനിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്റർ , പൾസ് ഓക്സി മീറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളണ്ടിയർ മാർക്ക് പരിശീലനം, 3 ക്ലസ്റ്ററുകളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനവും വിവരശേഖരണവും നടന്നു .(സാന്നിധ്യം -സാബുമാസ്റ്റർ , സാലി ജെയിംസ് .രാമകൃഷ്ണൻ, ഹാരിസ് , ബാബു കീച്ചറ, വിപിൻ ഭാസ്കരൻ, സി.കെ രാധാകൃഷ്ണൻ)
( ഫീൽഡിൽ നേതൃത്വം നൽകിയ വളണ്ടിയർമാർ :കെ സി മനോജ്,രാജേഷ് കെ കെ,നോബിൾ വർഗ്ഗീസ് ,നിതിൻ നാരായാണൻ
ശോഭ കെ കെ,ജയ്മോൻ തോമസ്,മനു ടി കെ,അമൽ ഉണ്ണികൃഷ്ണൻ,
സജ്ജാദ് വി എസ്,ധന്യ ഗോപി,സൗമ്യ മനോജ്,ലത സതീശൻ)
27 / 05 / 2021 : IRPC വിഭാവന ചെയ്ത 10 ക്ലസ്റ്ററുകൾ മേഖലയിൽ ചർച്ചക്കായി സമർപ്പിച്ചു
2 9 / 05 / 2021 : ലോക്കൽ യൂണിറ്റിലെ എല്ലാ വാർഡിലെയും ലൈവ് കോവിഡ് സ്റ്റാറ്റസ് ഗ്രൂപ്പിൽ ലഭ്യമാക്കാൻ തുടങ്ങി
30 / 05 / 2021 :വളണ്ടിയർ വിസിറ്റിനുള്ള ഗൂഗിൾ സർവ്വേ ഫോം ട്രയൽ റൺ നടത്തി.
31 / 5 / 2021 :
കുറ്റിപ്പുഴ യിൽ അടുത്തടുത്ത 2 ദിവസമായി ഉണ്ടായ കോവിഡ് മരണങ്ങളിൽ ചടങ്ങുകളിൽ വേണ്ടുന്ന ഇടപെടൽ കോവിദഃ പ്രോട്ടോകോൾ പാലിച്ചു PPE KIT ധരിച്ചു നമ്മുടെ വളണ്ടിയര്മാരാണ് നിർവഹിച്ചത് .
കൊട്ടയാട് ലോക്കൽ പച്ചക്കറി കിറ്റ് വിതരണം ഉദ്ഘാടനം സ:TG (ചെയര്മാന്, IRPC കോട്ടയാട ലോക്കൽ യൂണിറ്റ് നിർവ്വഹിച്ചു.( വിശദ റിപ്പോർട്ട് ലഭ്യമായില്ല )
31/5/2021 ജനകീയ ശുചീകരണ പരിപാടി - മഴക്കാല പൂര്‍വ്വ ശൂചീകരണവും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളും LINK PROVIDED https://www.facebook.com/kilatcr/videos/489736212452268
01/06 /2021 വാഹന അപകടത്തിൽ പെട്ട ഒരാൾക്ക് സ്ക്രച്ചസ് ആവശ്യമുണ്ട്. ആരുടെയെങ്കിലും കൈവശം ഉണ്ടോ? Arranged with the help of our chairman.
02 06 2021 : നരിയമ്പാറ വാർഡിൽ IRPC വളണ്ടിയർമാർക്ക് പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനുള്ള IRPC പ്രൊജക്ട് വാർഡ് മെമ്പർ സാലി ജയിംസ് ഇന്ന് 02 06 2021 രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്തു....CLICK HERE TO READ MORE
IRPC കൊട്ടയാട് ലോക്കലിനു ബാങ്ക് അക്കൗണ്ട് , സീൽ ഇവ തയ്യാറാക്കുന്നത് നല്ലതാണ്.
IRPC Help Desk Board ചെയ്യാൻ ഒരാളെ ഏർപ്പാടാക്കണം
Covid Help Desk, IRPC Kottayad Local unit. Ph. . 9447739033;..................
Seal : The Chairman ,IRPC Kottayad Local unit, Alakode P. O
SEAL
Round Seal: IRPC Kottayad Local Unit, Alakode P O
**************
ZONAL DECISIONS REVIEW
ഇതിൽ ഒന്നാമത്തെ കാര്യം നമ്മൾ വിജയകരമായി നടപ്പിലാക്കി. ഇനി മറ്റിനങ്ങളിലേക്കും ശ്രദ്ധിക്കണം. എല്ലാ അoഗങ്ങളുടേയും ശ്രദ്ധ ക്ഷണിക്കുന്നു.
(2) ഓരോ ലോക്കൽ യൂനിറ്റിനും IRPC സ്റ്റിക്കർ ഒട്ടിച്ച ഒരു സ്ഥിര വാഹനം (മിനിമം തുക വാടകക്ക് ആയാലും) ഉണ്ടായിരിക്കണം. ?
(3) IRPC ലോക്കൽ യൂനിറ്റിൽ ഒരു Help Desk പ്രവർത്തിച്ചു തുടങ്ങണം ?
(4) പഞ്ചായത്തു തലത്തിൽ പൊതു ശ്മശാനം ഇല്ലെങ്കിൽ അതിന്റെ സൗകര്യം കണ്ടെത്തണം ( ഏരിയാ തലത്തിൽ ചെയ്യേണ്ടത് )
(5) പഞ്ചായത്തു തല പാ സ് എത്രയും വേഗം ലഭ്യമാക്കും.LIST PROVIDED TO CHAIRMAN.( N PARA-1 അഖിൽ രാജേന്ദ്രപ്രസാദ്2 നിതിൻ നാരായണൻ
3 നിത്യ നാരായണൻ4 രാജേഷ് കെ കെ 5 കെ സി മനോജ്
6 ധന്യ ഗോപി
(6) കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ തയ്യാറാക്കിയ പ്രൊഫോമ കൾ ഗൃഹസന്ദർശന സമയത്ത് പൂരിപ്പിക്കാനുണ്ട്. പ്രൊഫോമ 2 ദിവസത്തിനുള്ളിൽ പ്രഫോമ എത്തിക്കും.
(7) കൊട്ടയാട് മേഖല നരിയമ്പാറ വാർഡിൽ ചെയ്തതു പോലെ ക്ലസ്റ്റർ തല ചുമതല വിഭജനം വാർഡുകളിലേക്ക് വ്യാപിപ്പിക്കാൻ മറ്റു ലോക്കൽ യൂനിറ്റുകളും ശ്രദ്ധിക്കണം
(8). SONAL ചർച്ചയിൽ വന്ന നിർദ്ദേശം: ലോക്കൽ യൂനിറ്റ് വളണ്ടിയർമാർക്ക് IRPC ബാഡ്ജ് ലഭിക്കാൻ 2 ഫോട്ടോയും Blood Group details ഉം ഉടൻ അയച്ചുകൊടുക്കണം. ഇത് പാസിനു പകരമായി ഉപയോഗിക്കാം.
:(IRPC ലോക്കലിൽ വളണ്ടിയർ ആയി ദീർഘകാലം പ്രവർത്തിക്കുന്ന 10 പേർക്ക് ( 5 പു + 5 സ്ത്രീ) IRPC ബാഡ്ജ് തരാമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും വളണ്ടിയർ പാസ് ലഭിച്ചിട്ടില്ലാത്ത ഈ ഗ്രൂപ്പിലെ അംഗങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും അതിനെ തുടർന്നും IRPC വളണ്ടിയർ ആയി പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ വളണ്ടിയർ ബാഡ്ജിന് ഇവിടെ പേരും വാർഡും രേഖപ്പെടുത്തുക. ഓരോ വാഡിലും 2 പേർ എന്ന പ്രാതിനിധ്യ സ്വഭാവത്തോടെയാണ് ബാഡ്ജ് അനുവദിക്കുക. ഔദ്യോഗിക പദവിയുടെ ഭാഗമായോ കോ വിഡ് പ്രവർത്തനത്തിന്റെ ഭാഗമായോ നിലവിൽ പാസ് ലഭിച്ചിട്ടുള്ളവർ / ഉടൻ ലഭിക്കാൻ സാധ്യതയുള്ളവർ ബാഡ്ജിന് അപേക്ഷിക്കേണ്ടതില്ല.- )
സ്ഥിരം വാഹനം ? HARIS ,CKR,
IRPC Help Desk എന്നെഴുതിയ ഒരു ചെറിയ ബോഡ്, അതിലേക്ക് 2 ഫോൺ നമ്പറും എഴുതി വെക്കണം. ഈ ബോഡ് പൊതുജനങ്ങൾ കാണുന്നിടത്ത് വെക്കണം. ആരുടെ നമ്പർ എഴുതണം ? നിർദ്ദേശിക്കുക. ബോഡ് എഴുതി തയ്യാറാക്കാൻ ആരെ ഏൽപ്പിക്കാൻ പറ്റും ?
പഞ്ചായത്തു തലത്തിൽ ഒരു പൊതുശ്മശാനം എന്ന ആശയത്തിന്റെ പ്രായോഗികത - സ്ഥല ലഭ്യത, ....
പഞ്ചായത്ത്തല പാസ് വാങ്ങിക്കണം. ഓരോ വാഡിലും 10 വളണ്ടിയർമാർക്ക് പാസ് കിട്ടും. നേരത്തെ കിട്ടിയ വരടക്കമാണ് 10 പേർ. പാസ് വേണ്ടവരുടെ വാഡ് തല ലി സ്റ്റ് വിക്രമേട്ടനെ ഏൽപ്പിക്കുക.
7 . വാഡുകളിലെ ക്ലസ്റ്റർ തല വളണ്ടിയർ വിന്യാസം 2 ദിവസത്തിനുള്ളിൽ ആസൂത്രണം ചെയ്ത് അടുത്ത ഞായറാഴ്ച ക്ലസ്റ്റർ തല വിസിറ്റ് നടത്തുക.
BACK TO CONTENTS മറ്റു ഉള്ളടക്കത്തിലേക്കു പോകാം
No comments:
Post a Comment