NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

IMPORTANT MESSAGES

 * IRPC OXYGEN CONCENTRATOR FOR HOUSES   9400382555

112 ....പോലീസ് സഹായം police help.......................112 Emergency Response System 112 

*കേരളത്തിലെ ഓരോ  ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ് . ദിവസത്തിൽ  ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം . 

https://covid19jagratha.kerala.nic.in/home/addHospitalDashBoard

*കോവിഡ് ബാധിതര്‍ക്ക് കൗണ്‍സില്‍ ആവശ്യമുണ്ടെങ്കില്‍ താഴെ പറയുന്ന നംപറില്‍ വിളിക്കുക

Jesty  9605729060 Sheeja George...9539855290

*സെന്റ് ജോസഫ്‌സ് ഹോസ്പിറ്റൽ-കരുവഞ്ചാൽ കോ വിഡ് സെക്ഷൻ ആശുപത്രി .....(ഒരുഭാഗം മാത്രം . OP കളുമയി ബന്ധമില്ല) 

*

*കോവിഡ് +ve ആയി ക്വാറന്റൈനിൽ കഴിയുന്ന ആൾക്കാർ  ക്വാറന്റൈൻ ലംഘിച്ചു പുറത്ത് ഇറങ്ങി നടക്കുന്നുണ്ടെങ്കിൽ ദയവായി അറിയിക്കേണ്ടതാണ്. ഗ്രൂപ്പിൽ അറിയിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പഴ്സണലായി എന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു.stay home#staysafe...
            
 *Shabeerali , Alakode police 9446366373

*ക്വാറൻ്റെയ്ൻ രോഗികളെ ടെസ്റ്റ് ചെയ്യാൻ ഓട്ടോ

പ്രദീപ് ഹിൽടോപ്പ്  99611 75921 ക്വാറൻ്റെയ്ൻ രോഗികളെ ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോവാൻ ഈ ഓട്ടോ വരുംആവശ്യമുള്ള ആളുകൾക്ക് വിളിക്കാം

 *+ve കേസുൾപ്പടെ Taxi Car 

പ്രതീഷ്  9847774277 ; Taxi Car ആണ്  +ve കേസുൾപ്പടെ കൈകാര്യം ചെയ്യുന്നതാണ്.

*കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കും; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

01 06 2021 തിരുവനന്തപുരം: 45 വയസിന് മുകളില് പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്ഗനിര്ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് അറിയിച്ചു. കിടപ്പ് രോഗികള്ക്ക് കോവിഡില് നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില് പോയി അവര്ക്ക് വാക്സിന് നല്കാന് തീരുമാനിച്ചത്. 



*നാളെ മുതൽ Dr.ജോസ് ക്ലിനിക്കിൽ കോവിഡ് ചികിത്സ ഉണ്ടായിരിക്കുന്നതല്ല.

________________________________________________________________________

*ഉടനെ വിദേശതേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്

മാത്രമായി 09/06/2021 ബുധന്‍ ജില്ല ആശുപത്രി കണ്ണൂര്‍ ല്‍ ഒരുക്കിയിട്ടുള്ള Spot Vaccination facility സംബന്ധിച്ച്.

 പാസ്സ്പോർട്ടും വിസയും മാത്രം ഉടനെ യാത്രക്കുള്ള രേഖയായി കണക്കാക്കാൻ സാധ്യമല്ല.
ഇതിന്റെ കൂടെ താഴെ പറയുന്നവയില്‍ ഒന്ന് കാണിക്കേണ്ടത് ആണ്.

1. 5 ദിവസത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള  ഫ്ലൈറ്റ് ടിക്കറ്റ്,
2. Admission document asking students to join immediately 
3. Immediately join ചെയ്യാന്‍ അല്ലെങ്കില്‍ June 15 നുള്ളില്‍ ജോലിക്ക്  join ചെയ്യാന്‍ ഉള്ള letter from company

 എന്നിവയൊക്കെ പരിഗണിക്കും.

ഇതില്ലാത്തവർ covid19.kerala.gov.in ഇൽ schedule ചെയ്തു തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. ഇവര്‍ ജില്ല ആശുപത്രിയില്‍  എത്തിയിട്ട് കാര്യമില്ല.

***********************************************************


*കോവിഡ് - ഇനിവരുന്ന ഏതാനും ആഴ്ചകളിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


കോവിഡിന്റെ രണ്ടാംതരംഗം ഒഴിയുകയാണ്.. ഇനിവരുന്ന ഏതാനും ആഴ്ചകളിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശിശുരോഗ വിദഗ്ധനായ ഡോ.കെ.കെ.പുരുഷോത്തമൻ വിശദീകരിക്കുന്നു. രണ്ടാംതരംഗത്തിന് ശേഷം കുട്ടികളിൽ വരാനിടയുള്ള Multi System Inflammatory Syndrome in Children (MIS-C) ന്റെ ലക്ഷണങ്ങൾ എന്താണെന്ന് നോക്കാം..

https://youtu.be/K__NQOEmzmA

*************************************************

 IRPC OXYGEN CONCENTRATOR FOR HOUSES   9400382555

 ഗൾഫിൽ പോകുന്ന  വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാം വിളിക്കുക 9447089072

വിദേശത്ത് പോകുന്ന  വാക്സിൻ സ്വീകരിച്ചവർ ക്ക് വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും പാസ്പോർട്ടിലുള്ള പേരും ചേർത്ത് സർട്ടിഫിക്കറ്റ് ലഭ്യമാകും സംശയങ്ങക്ക് വിളിക്കുക. പ്രകാശ് പെരിഞ്ചേരി 9447089072 : പ്രവാസികൾ ക്ക് ഉപകാരമാകട്ടെ ഷെയർ ചെയ്യൂ

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 


BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...