NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

DISINFECTION UNIT

 സൗജന്യ അണുനശീകരണ പ്രവർത്തനം DISINFECTION UNIT 

സൗജന്യ അണു ന ശീകരണ പ്രവർത്തന ങ്ങൾ ഏറ്റെടുത്തു നടത്തുന്ന വിപിൻ ഭാസ്കരനെയും ടീമിനെയും അഭിനന്ദിക്കുന്നു .

TEAM VIPIN ,NITHIN  : MATERIALS DONATED BY DYFI ALAKODE

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 



DYFI / IRPC വളണ്ടിയർമാരുടെ നേതൃത്വത്തിൽ സൗജന്യ അണുനശീകരണ പ്രവർത്തനം നരിയംപാറ വാർഡിൽ കൊവിഡിനെ നേരിട്ട ഒരു വീട്ടിൽ നടക്കുന്നു .ഇതിനുള്ള വസ്തുക്കളും പരിശീലനവും നൽകിയത് DYFI ആലക്കോട് ഏരിയ  യൂണിറ്റ് ആണ് 

****************************************************************

കൂടുതൽ വിവരങ്ങൾ 


ഹൈപ്പോ ക്ലോറൈഡ് ലായനി 5liter : Rs 650

R s 900 /-




Rs. 1500 /-

Total 3050

BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 

No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...