NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Thursday, January 18, 2024

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു


2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി , യെശോദ കൃഷ്ണൻ , ബെന്നി കൂളാമ്പി , ഗണേശൻ കോട്ടക്കടവ് , സിന്ധു കോട്ടക്കടവ് , രാധാകൃഷ്ണൻ സി കെ എന്നിവർ രോഗികൾക്കായി  വളണ്ടിയർ  സേവനത്തിൽ പങ്കെടുത്തു . കൊട്ടയാട്‌  ലോക്കലിലെ ജനങ്ങൾ തന്നയച്ച പച്ചക്കറി വിഭവങ്ങൾ  കൈമാറുകയും ചെയ്തു .





















 വിവിധ  ബ്രാഞ്ചുകളിൽ  നിന്നുള്ള  പങ്കാളിത്തം

നരിയമ്പാറ B തേങ്ങ 20, ചേന - 5 ; കോട്ടക്കടവ്  -25 തേങ്ങ 10 കിലോ കപ്പ ;നെല്ലിക്കുന്ന് ... 20 തേങ്ങ ; നരിയംപാറ എ : കുമ്പളങ്ങ 2 ചെറിയ കുല 1 തേങ്ങ 36;കൂളാമ്പി.... 28.;ഇ എം സ് :31 തേങ്ങ 2 കുമ്പളങ്ങ 8 പപ്പായ ;ടൌൺ ബ്രാഞ്ച്,--20തേങ്ങ  :ഒറ്റമുണ്ട... 25.;കാവുങ്കുടി , മൊറാനി ഒന്നും തന്നില്ല.


തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...