19/2/2023 :നരിയമ്പാറ സെഞ്ചുറി ക്ലബ്ബ്, lRPC സംയുക്ത BP / BG പ്രതിമാസ പരിശോധന തുടങ്ങി .IRPC ആലക്കോട് സോണൽ കൺവീനർ ശ്രീ കെ വി രാഘവൻ ഉൽഘാടനം ചെയ്‌തു .സൗമ്യ കോട്ടക്കടവ്, ഏ.ജി.രാമകൃഷ്ണൻ, രാജേഷ്, വിപിൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
OTHER NEWS
ഒറ്റമുണ്ടയിൽ രോഗിക്ക് ഭേദമായതിനാൽ നിന്ന് fan, foldable bed എന്നിവ തിരിച്ചെടുത്തു. Fan പാർട്ടി ഓഫിസിൽ സൂക്ഷിക്കുന്നതാണ്.foldable bed നെല്ലിക്കുന്ന് ഒരു രോഗിക്ക് വളണ്ടിയർസിജു മുഖാന്തിരം കൈമാറി.
KOTTAKADAV
25 /3/2023 : നരിയമ്പാറ സെഞ്ചുറി ക്ലബ്ബ്, lRPC സംയുക്ത BP / BG പ്രതിമാസ പരിശോധന 2ND EDITION നരിയൻപാറ സൗമ്യ ,ശോഭ ,വിപിൻ ,രാമകൃഷ്ണൻ എ ജി ,സി കെ രാധാകൃഷ്ണൻ ,കെ എൻ രവി തുടങ്ങിയവർ നേതൃത്വം നൽകി .
28 / 3 / 2023 : Foldable bed : നെല്ലിക്കുന്ന് രോഗിയിൽ നിന്നും വളണ്ടിയർസിജു മുഖാന്തിരം തിരിച്ചെടുത്തു .ചെയർമാൻ വിക്രമൻ ടി ജി മുഖാന്തിരം ആലക്കോട്മു നയൻകുന്നിലേക്കു കൈമാറി .
ഐ ആർ പി സി കൊട്ടയാട് ലോക്കൽ, സെഞ്ച്വറി ക്ലബ് നരിയംപാറ എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ( പ്രതി മാസ ചെക്ക് അപ്പ് ) രണ്ടാം തവണ 50 ൽ അധികം പേർ ക്യാമ്പ് സന്ദർശിച്ചു irpc വളണ്ടിയർമാരായ സൗമ്യ ,ശോഭ, ക്ലബ് പ്രവർത്തകർ എന്നിവർ നേതൃത്വവും നൽകി.
കേരളത്തിൽ വാർഡുതല ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പുകൾ വ്യാപകമാക്കണം https://irpckottayad.blogspot.com/2021/09/blog-post.html
NEWS FROM OTHER LOCALS
18 03 2023 : IRPC ആലക്കോട് സോണൽ നടുവിൽ ലോക്കൽ ഇന്ന് തയ്യിൽ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കുള്ള അരിയും , പച്ചക്കറിയും എത്തിക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തു. I RPC വാളണ്ടിയർമാരായ സ. ബോബൻ , സ. സാജു , സ. പ്രദീപൻ , സ. ഷിബു എന്നിവരുടെ സാമീപ്യം വളരെ ആശ്വാസകരമായി .
നരിയമ്പാറ വാർഡിൽ കമ്യൂണിറ്റി ഹാളിൽ വെച്ച് 14 03 2023 ന് രാവിലെ 10 മണി മുതൽ സംസ്ഥാനസർക്കാർ സംവിധാനങ്ങളുടെ ഭാഗമായി പ്രതിമാസ ജീവിത ശൈലി രോഗ പരിശോധന നടന്നു .
CONDOLENCES
29 03 2023 : നരിയംപാറയിലെ കല്ല ജാനകി നിര്യാതയായി. ഭർത്താവ്, പരേതനായ കല്ലാ കേളൻ. മക്കൾ, ദാസൻ, ബിന്ദു.
IRPC യുടെ ആദരാഞ്ജലികൾ .
No comments:
Post a Comment