IRPC ആലക്കോട് സോണൽ മീറ്റിങ്ങിൽ ശ്രീ .വാസുദേവൻ പട്ടുവം പാലിയേറ്റിവ് കെയർ പരിശീലനം നടത്തി
സോണൽ മീറ്റിംഗ് നിർദ്ദേശങ്ങൾ :
*ബ്രാഞ്ചു തലത്തിൽ രോഗീ സർവേ ഫോം പൂരിപ്പിച്ചതിന്റെ
ശേഖരണം ജനുവരി 7 ന് മുമ്പ് നടത്തണം.
*മാസത്തിൽ 2 തവണ രോഗികളെ സന്ദർശിക്കണം.
***സംഭാവനാബോക്സ് ഓരോ മാസവും 5ാം തീയതിക്കു മുമ്പ് തുറന്ന് പണം ശേഖരിച്ചു വിഹിതം നൽകണം.
**കല്യാണം , വിവാഹ നിശ്ചയം തുടങ്ങിയ പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ടു സംഭാവന ലഭിക്കാനുള്ള സാധ്യത തേടണം.
**2018 മുതൽ ലഭിച്ച സാമ്പത്തികത്തന്റെ വിഹിതം ജില്ലയിലോട്ടു നൽകണം.
**മുഴുവൻ രോഗികളെയും കാണണം. ചെറിയ ഉപഹാരം കൊടുക്കണം
**ആംബുലൻസ് (OMNI) പദ്ധതി -. 2 യൂനിറ്റുകൾ ചേർന്ന് ഒരു ആമ്പുലൻസ് ...
(ആലക്കോട് + കൊട്ടയാട് : ചുമതല...സ: വിക്രമൻ)
പാലി യേറ്റീവ് കെയർ ക്ലാസ് ക്ലിക്ക് HERE
No comments:
Post a Comment