പാലിയേറ്റിവ് കെയർ ദിന ഗൃഹസന്ദർശനം 15 01 2022
-റിപ്പോർട് : കോട്ടയാട് ലോക്കൽ യൂണിറ്റ്
A -പങ്കെടുത്ത നേതാക്കളുടെ (AC/DC) എണ്ണം-NIL;LC -4
B - പങ്കെടുത്ത IRPC വളണ്ടിയർമാർ എത്ര ? ആൺ, പെൺ-28(17+11)
C- എത്ര സ്ക്വാഡുകൾ ? 11
D. കൊടുത്ത ഉപഹാരങ്ങളുടെ കണക്ക് (ഇനം, എണ്ണം, )-28 kg fruits,4 പുതപ്പു ,5 kg ഓട് സ് ; 5 രോഗികളുടെ ബിപി നമ്മൾ പരിശീലനം കൊടുത്ത വളണ്ടിയർമാർ പരിശോധിച്ചു .
E. സന്ദർശിച്ച രോഗികളുടെ എണ്ണം -41
F . രോഗികൾ ഏതു രോഗ വിഭാഗത്തിൽ പെടുന്നു ? കാൻസർ-4 / വൃക്കരോഗം-1 / പ്രമേഹം -2 / പക്ഷാഘാതം-5 / ഭിന്നശേഷി-2 / മാനസികം-1 / ഹൃദയരോഗം-1 /വാർധക്യസഹജം -25
-കൺവീനർ , കൊട്ടയാടു യൂണിറ്റ്
***************************************************************************
INPUTS FROM BRANCHES
L C അംഗം സ. സനീഷ്, യെശോദാ
വളണ്ടിയർമാർ രണ്ട് പെൺ നാല് ആൺ
ഒരു സ്‌ക്വഡ്
500 പഴവർഗം
രോഗികൾ -2
2-പുരുഷൻ
1-സ്ത്രീ
മോഹനൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു കിടപ്പിലായി
രാജൻ -പക്ഷാഘാതം
തങ്കമ്മ -വാർധക്യസഹജമായ രോഗം
ഇ എം സ നഗർ
******
കല്ലൊടി ബ്രാഞ്ച്
3 വീട് രണ്ട് വീട്ടിൽ ഫ്രൂട്ട് 1 വീട്ടിൽ പുതപ്പ് ആകെ ചിലവ് 500 നേതാക്കൻമാർ ' മാത്യു മാഷ് സജീവൻ ജോളി ടോമി
*********
നരിയംപാറ ബി
A-- 1 ,B - 2, C - 1, D - ഫ്രൂട്സ് - 2 kg Rs .200, E- 2 +1, F- ഭിന്നശേഷി 1
വാർദ്ധക്യം - 2
**********
IRPC Ganesan: ഷുഗർ. 2. വൃക്കാരോഗം.1. പക്ഷാഘതം.2. കാൽമുറിച്ചു മാറ്റിയത്.1. കോട്ടക്കടവ് ബ്രാഞ്ച് സ്‌ക്വാഡ് 1. വനിതകൾ 2. പുരുഷൻ 1. Lc സെക്രട്ടറി ടി. ജി. സ. വിക്രമൻ
3കിലോ ഓട്സ് 600 രൂപ
നാളെ 2കിലോ കുടി കൊടുക്കുന്നുണ്ട്
5 ആൾകളുടെ പ്രഷർ ഷുഗർ നോക്കി കൊടുത്തു
*******************************
AUDIOS ... NOT UPLOADED
TO BE CONTD
No comments:
Post a Comment