കോവിഡ് വ്യാപനം; IRPC നേതൃത്വത്തിലുള്ള പ്രതിരോധപ്രവർത്തനം -കൊട്ടയാടു ലോക്കൽ തല റിപ്പോർട് -27 01 2022
റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം -ആകെ 30 +
( നരിയൻപാറ A -0 ,നരിയൻപാറ B-0,കൂളാമ്പി -16 ,EMS-0; ഒറ്റമുണ്ട -3 ,കാലായിമുക്ക് -1 ,കോട്ടക്കടവ് -7 ; മൊറാനി -0 , കല്ലൊടി -1 , കാവുങ്കുടി -0 , നെല്ലിക്കുന്ന് -2 )
റിപ്പോർട് തന്നവർ : നരിയൻപാറ A -വിപിൻ ,നരിയൻപാറ B-ബാബു ,കൂളാമ്പി -16 പി കെ ബാലൻ ,EMS-സനീഷ് ; ഒറ്റമുണ്ട -മനോജ് ,കാലായിമുക്ക് -ഷഫീക് ,കോട്ടക്കടവ് -ഗണേശൻ ; മൊറാനി -സുമിത്രദാസ് , കല്ലൊടി -സജീവൻ , കാവുങ്കുടി -PRN, നെല്ലിക്കുന്ന് -തങ്കച്ചൻ .നന്ദി -കൺവീനർ
ഗുരുതരാവസ്ഥ - ഒരു ബ്രാഞ്ചിലും ഇല്ല
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ -ഒരു ബ്രാഞ്ചിലും ഇല്ല
ഭക്ഷണ ദൗർലഭ്യം - റിപ്പോർട്ടു ചെയ്യപ്പെട്ടില്ല .-ഒരു ബ്രാഞ്ചിലും ഇല്ല
പൊതുവെയുള്ള സ്ഥിതി -
കോവിഡ് വല്ലാതെ വ്യാപിക്കുന്നുണ്ട് .എല്ലാ കേസും റിപ്പോർട് ചെയ്യപ്പെടുന്നില്ല . കോവിഡ് ടെസ്റ്റ് എടുക്കുന്നതും കുറവാണ് . ഹോം ക്വാറന്റൈൻ ഫലപ്രദമായി നടക്കുന്നു .വ്യാപനം കൂടുതലായ വാർഡുകളിൽ ഇത്തരം വീടുകളിൽ ഭക്ഷണം വാങ്ങിച്ചു കൊടുക്കാനും ഒക്കെയായി IRPC വളണ്ടിയർമാർ സജീവമായി ഇടപെടുന്നുണ്ട് .RRT കൾ സജീവമായിട്ടില്ല .
SONAL NIRDHESHANGAL
No comments:
Post a Comment