സോണൽ മീറ്റിംഗ് 11 01 2022 :
ജനുവരി 15 നു ലോക്കൽ യൂനിറ്റിൽ ഹോം കെയർ വിസിറ്റ് നടക്കണം .ഓരോ ബ്രാഞ്ചിലും 3പേർ വീതമുള്ള ടീമുകൾ ആയി (ഒരു ടീമിൽ ഒരു നഴ്സ് / പാലിയയെറ്റിവ് പരിശീലനം കിട്ടിയ വളണ്ടിയർ ഉണ്ടാകണം ) കിടപ്പുരോഗികളെ കണ്ടാൽ മതി .പ്രകാശൻ മാസ്റ്റർ (ജില്ലാ നേതാക്കൾ) പ്രധാന കേന്ദ്രങ്ങളിൽ പങ്കെടുക്കും .സന്ദർശന വേളയിൽ ഭക്ഷ്യ വസ്തുക്കൾ ,ഓട്സ് ,ബിസ്കറ്റ് ,ഫ്രൂട്സ് തുടങ്ങയിവ എന്തെങ്കിലും ഉപഹാരങ്ങളായി കൊണ്ടുപോകണം .
ഓരോ ലോക്കലിലും സമീപഭാവിയിൽ പാലിയേറ്റിവ് കെയറിനായി ഒരു നഴ്‌സിന്റെ സേവനം വിട്ടു തരാൻ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ അധികൃതരുടെ ഏരിയയിൽ നിന്നും അഭ്യർത്ഥിച്ചിട്ടുണ്ട് .
ഹുണ്ടിക പെട്ടികൾ തുറന്നു കാശു ശേഖരിച്ചു അതിന്റെ വിഹിതം ജില്ലക്ക് ജനുവരി 20 നുള്ളിൽ കൈമാറേണം .
No comments:
Post a Comment