ഗൃഹസന്ദർശനംപുലർകാലത്തു ,ഗ്ലൂക്കോമീറ്റർ സംഭാവന ലഭിച്ചു
07 03 2022 ആലക്കോട് കൊട്ടയാട് (കോട്ടക്കടവ് )മേഖലയിൽ IRPC വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഇന്ന് പുലർകാലത്തു 4 വീടുകളിൽ BP / Blood sugar പരിശോധന നടന്നു.
ഒരു ഗൃഹനാഥൻ IRPC യൂനിറ്റിലേക്ക് ഒരു ഗ്ലൂക്കോമീറ്റർ സംഭാവന ചെയ്തു.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോട്ടക്കടവിലെ വളണ്ടിയർമാർക്ക് അഭിനന്ദനങ്ങൾ.
മറ്റു മേഖലകളിലും പ്രതിമാസ രോഗീ സന്ദർശനവും ജീവിത ശൈലി രോഗ പരിശോധനയും നടത്തി വരുന്നു........ കൺവീനർ
IRPC KOTTAYAD (ALAKODE ZONE) UNIT-THE BEST UNIT IN THE ZONE
CLICK THESE LINKS TO KNOW WHAT WE DO .
പ്രതിമാസ ജീവിത ശൈലീ രോഗ ക്ലിനിക്
Our volunteeers visited four houses in the early morning to check the BP and Blood Glucose level of the patients on request . A FAMILY donated our unit a glucometer free of cost.We have been conducting these check up clinic in each rural area every month regularly even during the covid 19 peak days.
Donate a small sum to help us to help rural people in this tribal area.
ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി
BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)
ACCOUNT NAME -IRPC KOTTAYAD LOCAL UNIT;
IFSC CODE - UTIB0SKDC01 (U,T,I,B,ZERO,S,K,D.C,ZERO,ONE)
എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay സ്വീകരിക്കുന്നതല്ല .
No comments:
Post a Comment