NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Tuesday, March 29, 2022

കാലായിമുക്ക്‌ മേഖലയിൽ വാക്കർ കൈമാറി 18 03 2022

  18 03 2022 ; IRPC വളണ്ടിയർ കൂടിയായ  സജീവൻ കല്ലൊടി സ്പോൺസർ ചെയ്ത വാക്കർ കാലായിമുക്ക്‌ മേഖലയിൽ സാന്ത്വന സഹായത്തിനായി  ഗിരീഷ് കാലായിമുക്ക്  ഏറ്റു വാങ്ങി. .. കാലായി മുക്ക് താമസിക്കുന്ന ജോസ് തടത്തിലിന്റെ ഭാര്യയുടെ ആവശ്യാർത്ഥം എത്തിച്ചു കൈമാറി . TG വിക്രമൻ, ഗിരീഷ് NG.,  ഷെഫീഖ് CM എന്നീ IRPC   വളണ്ടിയർമാർ  സന്നിഹിതരായിരുന്നു .IRPC വളണ്ടിയർമാർ എന്ന നിലയിൽ നടത്തിയ മികച്ച  പ്രവർത്തനം ഏകോപ്പിക്കാൻ IRPC വളണ്ടിയർ എന്ന നിലക്ക് പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു - കൺവീനർ ,lRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.




താൽപര്യമുള്ള വളണ്ടിയർമാർ രജിസ്റ്റർ ചെയ്യുക. ഫീസ് 1500 രൂ. സർട്ടിഫിക്കറ്റ് ഉണ്ട്. ഏപ്രിൽ മാസം 2 ദിവസം കണ്ണൂർ ടൗണിലെ സെന്ററിലാണ് പ്രോഗ്രാം.

course module

No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...