എ കേ ജി ,ഇ എം എസ് ..ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ കിടപ്പു രോഗികളെ സന്ദർശിക്കൽ പ്രവർത്തനം - റിപ്പോർട്
ജില്ലാ കമ്മിറ്റി അംഗം സ .പി കെ ഗോവിന്ദൻ സാന്ത്വനപ്രവർത്തനത്തിന്റെ ഭാഗമായി രാജപ്പൻ മാസ്റ്റർ കൂളാമ്പി ,വി. മുഹമ്മദ് കാലായിമുക്ക് ,ജോസഫ് മണ്ണൂർ കാവുങ്കുടി ,ജോർജ് മണ്ണൂർ കാവുങ്കുടി തുടങ്ങിയ കിടപ്പു രോഗികളായ വയോജനങ്ങളെ സന്ദർശിച്ചു ഷാളണിയിച്ചു . .വിക്രമൻ റ്റി ജി ,മോഹനൻ കാവുങ്കുടി, ഡെന്നിസ് ജോർജ് , മാത്യു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .
കിടപ്പു രോഗികളുടെ എണ്ണം -39
പങ്കെടുത്ത വളണ്ടിയർമാർ-44 ( (സ്ത്രീ -5 )
കൊടുത്ത ഉപഹാരങ്ങൾ -16.5 kg പഴങ്ങൾ, 5 packet ഓട്സ് ,2 ഷാൾ, 4 പുതപ്പു,1 FOODKIT
പങ്കെടുത്ത പ്രധാന നേതാക്കൾ - പി കെ ഗോവിന്ദൻ ,ജില്ലാ കമ്മിറ്റി
അംഗം
ശ്രദ്ധയിൽപെട്ട മറ്റു പ്രശ്നങ്ങൾ
2 വാക്കർ വേണം (കൂളാമ്പി ,കാലായിമുക്ക് )
കൂളാമ്പി ബ്രാഞ്ചിൽ ഒരു വീട്ടിൽ പരിസര ശുചീകരണത്തിന്റെ ആവശ്യമുണ്ട്
*****************************************************************
NELLIKUNNU
കോട്ടക്കടവ് യൂണിറ്റ്
മാർച്ച് 22 A.K. G. ദിനം.ഹോം വിസ്റ്. പ്രവർത്തനം. ടി. ജി. വിക്രമൻ. ബൈജു. വി. ടി. സരിതകൃഷ്ണൻ. സിന്ധുമനോജ്. ഗണേശൻ. പി
IRPC KallodyUnit
എ കെ.ജി.ദിനത്തോ ട നു ബന്ധി ച്ചു ഗൃഹസന്ദർ ശനം നടത്തി .
കാലായിമുക്ക്
മാർച്ച് 22. സ. AK G യുടെ ചരമദിനത്തോടനുബന്ധിച്ച് പാലിയേറ്റിവ് പ്രവർത്തനത്തിന്റെ ഭാഗമായി CPI (M) കൊട്ടയാട് ലോക്കലിന്റെയും . IRPC യുടേയും . ആഹ്വാനപ്രകാരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ. സ. TK ഗോവിന്ദൻ മാഷിന്റേയും . LC സിക്രട്ടറി . സ. TG . വിക്രമന്റെയും. LC അംഗങ്ങളായ . സ. മാത്യു മാഷിന്റെയും. സ. ഗിരീഷ് NG. സ. ഓമന PC ... DYFI മേഖല സിക്രട്ടറി സ. ഷെഫീഖ് CM എന്നിവരുടെ നേത്യത്വത്തിൽ നടന്നു !
കൂളാ മ്പി ബ്രാഞ്ച്
ഇ എം. സ് ബ്രാഞ്ച്
ബെന്നി, യശോദ. ബാലൻ P.K:രാഹുൽ : സനീഷ്.
നരിയംപാറ (എ )ബ്രാഞ്ച്
എ. കെ. ജി യുടെ ചരമദിനതോടനുബന്ധിച്ചു പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി നരിയംപാറ (എ )ബ്രാഞ്ച് ,കിടപ്പുരോഗി സന്ദർശനം.
രവീന്ദ്രൻ വലിയ പാറക്കൽ. മേരി പൗലോസ്. ആലംതീറ്റ.ത്രേസ്യാമ്മ തേവരോലിക്കൽ. തുടങ്ങിയവരുടെ വീടുകളിൽ സന്ദർശനം നടത്തി. എ. ജി. രാമകൃഷ്ണൻ. നോബിൾ. കെ. സി. മനോജ്. തുടങ്ങിയവർ പങ്കെടുത്തു.
-REPORT BY കെ. സി. മനോജ്
സ്ഥലത്തില്ലാതിരുന്ന കൺവീനർ ഇന്ന് മട്ടന്നൂർ കയനിയിൽ മാണിയമ്മ (93)യെ(പവനഗിരി ഭവനം ) സന്ദർശിച്ചു ഉപഹാരം നൽകി.
No comments:
Post a Comment