lRPC News 25 O2 2022 updated💡💡💡..കോട്ടക്കടവ് മേ ഖ ല യിലെ ഏലിക്കുട്ടി വി (75), നാണി (73) മണിയമ്മ(66), ഉമ്മർ (70), ദാമോദരൻ (71) എന്നിവർ കണ്ണൂർ ഗവ ആശുപത്രിയിൽ വെച്ച് ഇന്നു നടന്ന തിമിരത്തിനുള്ള സൗജന്യ നേത്ര ശസ്ത്രക്രിയക്കു വിധേയമായി സുഖം പ്രാപിച്ചു വരുന്ന വിവരം അറിയിക്കുന്നു. കോട്ടക്കടവിൽ വെച്ച് 2021 ഡിസമ്പർ മാസത്തിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പിന്റെ തുടർ പ്രവർത്തനമായിട്ടാണ് ഈ ചികിത്സ നടക്കുന്നത്. മാതൃകാപരമായ ഈ മഹദ് പ്രവർത്തനത്തിനു നേതൃത്വം വഹിക്കുന്ന കോട്ടക്കടവ് മേഖലയിലെ IRPC വളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു.👏🏾👏🏾👏🏾
Pages
- Home
- CONTENTS
- WHAT IS IRPC ?
- LIST OF VOLUNTEERS
- PALLIATIVE CARE TEAM
- PALLIATIVE CARE DATA
- MICRO LEVEL PALLIATIVE CARE TRAINING
- FACTS AND TECHNIQUES in Palliative care
- SUPPORT TO THAYYIL CETRE , KANNUR
- ACTION IN ALAKODE ZONE
- REPORT ALAKODE ZONE
- NARIYANPARA WARD LEVEL ACTIVITIES
- IRPC STOCK BOOKS
- ACTION PHOTOS AND VIDEOS
- WITH JAGRATHA SAMITHI
- KOTTAYAD LOCAL UNIT REPORT
- Cluster wise arrangement
- CREMATION UNIT
- DISINFECTION UNIT
- IMPORTANT MESSAGES
- COVID DATA DAILY STATUS KOTTAYAD LOCAL
- Help desk IRPC
- ACTION 2019-20
- CONTRIBUTIONS / SPONSORS
- LIST OF PERSONS WHO NEED CARE
- പ്രതിമാസ ജീവിത ശൈലീ രോഗ പരിശോധന 2021-22
- IRPC E BOOK 202122
- ഉണർവ് പഠിതാക്കളുടെ പട്ടിക 2022
- കൃഷ്ണപിള്ള ദിനം PALLIATIVE CARE DAY
- ASSET REGISTER 2023
NEWS
Subscribe to:
Post Comments (Atom)
31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ
31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...
-
2024 ജനുവരി 18 : കൊട്ടയാട് ലോക്കലിലെ IRPC വളണ്ടിയർമാർ കണ്ണൂർ IRPC തയ്യിൽ സേവ ന കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ ടി ജി ,...
-
2024 ആഗസ്ത് 19 കൃഷ്ണ പിള്ള ദിനത്തിൽ കൊട്ടയാട് ലോക്കൽ യൂണിറ്റിൽ വിവിധ ബ്രാഞ്ചുകളിലെ വിവിധ നേതാക്കളുടേയും വളന്റിയര്മാരുടേയും നേതൃത്വത്തിൽ...
-
സ്പോന്സര്ഷിപ്പിനുള്ള അഭ്യർത്ഥന പ്രിയമുള്ളവരേ , IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് ആലക്കോട് കൊട്ടയാട് മേഖലയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സാന്ത്...
No comments:
Post a Comment