15 12 2021 ന്റെ പ്രവർത്തന റിപ്പോർട്ട്
ബിപി / ഗ്ലൂക്കോസ് ലവൽ / ...തുടങ്ങിയ പരിശോധനകൾ നടത്താൻ പരിശീലനം കിട്ടിയ വളണ്ടിയർമാർ - 2 + 9
ഇത്തവണത്തെ ഗൃഹ സന്ദർശനത്തിൽ ലോക്കലിൽ ആകെ പങ്കെടുത്ത വളണ്ടിയർമാരുടെ എണ്ണം - 13 +20 =33
സന്ദർശിച്ച കിടപ്പു രോഗികളുടെ എണ്ണം -19 +19 =38
സന്ദർശനം റിപ്പോർട് ചെയ്യാത്ത മേഖലകൾ - കാവുങ്കുടി (വിനു ), കാലായിമുക്ക് , മൊറാനി ,നെല്ലിക്കുന്ന്
*******************************************
മേഖലയിലെ ആകെ കിടപ്പു രോഗികളുടെ എണ്ണം-32 +25 =57
പ്രായാധിക്യം മാത്രം -3 +10
കാൻസർ -3 +2
ജന്മനാ ഭിന്നശേഷി വിഭാഗം - 1 +1
അംഗ വൈകല്യം (രോഗം / അപകടം )- 4 + 0
സ്ട്രോക്ക് -5 +2 =7
പ്രമേഹം / തളർച്ച / അവയവ ഭംഗം -2+1
നട്ടെല്ല് പ്രശ്നം / ഞരമ്പ് സങ്കീർണത -2 + 1
ഹൃദയസംബന്ധം - 2+0
മാനസികപ്രശനം -3 +0
മറ്റു പ്രശ്നങ്ങൾ -17 +7
******ഇത് അന്തിമ ലിസ്റ്റല്ല -പൂർണമാക്കാനുള്ളത് .......
Report from branches
ഇ എം സ് നഗർ ബ്രാഞ്ച്
IRPC യുടെ ഗൃഹസന്ദര്ശനത്തിന്റെ ഭാഗമായി ഇ എം സ് നഗർ ബ്രാഞ്ച് രണ്ട് വീടുകൾ സന്ദർശിച്ചു പുതുശ്ശേരി നാരായണന്റേതും നെല്ലിക്കശേരി മോഹനൻ എന്നിവരുടെ വീടും രണ്ടു വീടുകളിലായി മൂന്ന് രോഗികളാണുള്ളത് നാരായണൻ, മോഹനൻ നെല്ലിക്കശേരി, മോഹനന്റെ മാതാവ്.
koolambi a
നരിയം പാറ എ ബ്രാഞ്ച്
ഐ. ആർ. പി. സി. സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നരിയം പാറ എ ബ്രാഞ്ച് കിടപ്പുരോഗി സന്നർശനം. എ. ജി. രാമകൃഷ്ണൻ. രേവമ്മ മോഹനൻ. കെ. കെ. രാജേഷ്. കെ. സി. മനോജ്. തുടങ്ങിയവർ ബ്രാഞ്ച് പരിധിയിൽ 7വീടുകൾ സന്നർശിച്ചു.. ബെന്നി ചാത്ത നാട്ട്.മേരി ആലം തീറ്റ. രവീന്ദ്രൻ വലിയ പറയ്ക്കൽ. പാത്തുമ്മ. സി. എച്. ഭാസ്കരൻ കല്ല. തിരുമ കല്ല അജിത്.
നരിയമ്പാറB ലെ ഈ വീട് ഗ്രാമപഞ്ചായത്തു മെമ്പർ സാലിജയിംസ്, ബ്രാഞ്ച് സെക്രട്ടറി ബാബു കെ എന്നിവരോടൊപ്പം കൺവീനറും ഇന്നു സന്ദർശിച്ചു സ്ഥിതിഗിതികൾ വിലയിരുത്തി. ഉടനെ ഇടപെടേണ്ട പ്രശ്നങ്ങൾ ഇല്ല.
ഇന്ന് നരിയമ്പാറ (B) ൽ4 വീടുകളിൽ പാലിയേറ്റീവ് സന്ദർശനം നടത്തി .ബാബു കീച്ചറ, വിജയൻ നരിയമ്പാറ, സി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Kottakkadavu
13)memo given ബ്രാഞ്ചിലെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ശേഖരിക്കേണ്ട വിവരങ്ങൾ : കാൻസറിനെ നേരിടുന്നവർ, കിഡ്‌നി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ , മറ്റു മാരകരോഗങ്ങളെ നേരിടുന്നവർ ( a ) ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ( b) പ്രമേഹം.... ( C) സ്ട്രോക്ക്...(d) മറ്റു രോഗങ്ങൾ (e) ശ്രദ്ധയിൽപ്പെട്ട ഗുരുതരമായ മററ് അവസ്ഥകൾ... സ്ത്രീ / പുരുഷൻ/ കുട്ടികൾ. . വേർതിരിച്ചുള്ള എണ്ണം ഓരോ വിഭാഗത്തിലും വേണം, ഫോൺ നമ്പരും.; കൂടാതെ ബ്രാഞ്ചിലെ IRPC പ്രവർത്തനത്തിന് ലഭ്യമായ വളണ്ടിയർമാരുടെ പേരു് / ഫോൺ നമ്പർ ( മിനിമം 4: 2+2)എന്നിവയും ശേഖരിച്ച് Dec 15 ന് വൈകു.8 മണിയോടെ കൺവീനർക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment