NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Sunday, August 21, 2022

ജീവിതശൈലീരോഗ പ്രതിമാസ പരിശോധന ക്യാമ്പ്- 11th edition

  IRPC KOTTAYAD LOCAL UNIT, STAR ARTS &SPORTS CLUB എന്നിവരുടെ നേതൃത്വത്തിൽ  ജീവിതശൈലീരോഗ മുന്നറിയിപ്പ്  പ്രതിമാസ  പരിശോധന   ക്യാമ്പ്(BP/BLOOD SUGAR TESTING ) കോട്ടക്കടവിൽ 11 മാസങ്ങൾ പൂർത്തിയാക്കി .സൗമ്യ മനോജ് ,സിന്ധു സുരേഷ് ,സരിത ,ഗണേശൻ പി ,മനോജ് കോട്ടക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി .കോട്ടക്കടവിലെ വളന്റിയർമാർക്ക് അഭിനന്ദനങ്ങൾ .







ഹോം കെയർ വിസിറ്റ് തുടരുന്നു ....
കോട്ടക്കടവിൽ ഇന്ന് (21082022 ;10 AM ) 
  ക്ലാരമ്മ ഓടക്കാലയിൽ , ഗോവിന്ദൻ കോട്ടക്കടവ് എന്നിവരെ
 സൗമ്യ മനോജിന്റെ നേതൃത്വത്തിൽ   ഹോം കെയർ ടീം സന്ദർശിച്ചു .
കുടുമ്പ  അംഗ ങ്ങളുടെ നിർദ്ദേശ പ്രകാരം  യൂറിൻ ട്യൂബുകൾ മാറ്റിയിട്ടു .മനോജ് കോട്ടക്കടവു ,സി കെ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരും പങ്കെടുത്തു 

ഹോം കെയർ വിസിറ്റ് :ഉൽഘാടനം TO READ  CLICK THIS LINK

ജീവിതശൈലീരോഗ മുന്നറിയിപ്പ്  പ്രതിമാസ  പരിശോധന   ക്യാമ്പ് :


Saturday, August 20, 2022

വളണ്ടിയർ പരിശീലനം 16 08 2022

 .വളണ്ടിയർ സംഗമം ,ബാഡ്ജ് വിതരണം , വളണ്ടിയർ പരിശീലനം  16 08 2022; 5 PM



IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19 നു സംഘടിപ്പിക്കുന്ന സാന്ത്വന   ഗൃഹ സന്ദ ർശനത്തിനു  മുന്നോടിയായി നടന്ന വളണ്ടിയർ പരിശീലനം  ആലക്കോട് സോണൽ കൺവീനർ കെ വി രാഘവൻ ഉത്ഘാടനം ചെയ്തു .ഫാത്തിമാ സത്യൻ ഉൾപ്പെടെ 31 വളണ്ടിയർമാർ ID കാർഡും ബാഡ്ജും ഏറ്റുവാങ്ങി .




ചെയർമാൻ വിക്രമൻ ടി ജി അദ്ധ്യക്ഷത വഹിച്ചു .കൺവീനർ  CK രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് കൺവീനർ ഗണേശൻ പി നന്ദിയും പറഞ്ഞു . അഡ്വ. ഡെന്നി , ഹാരിസ് , വിപിൻ തുടങ്ങിയവർ സന്നിഹിതരായി രുന്നു .ചപ്പാരപ്പടവ് PHC യിലെ  പാലിയേറ്റിവ്  നേഴ്സ്  വിജി വിനോദ് ക്ലാസ് നയിച്ചു .ആലക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം  സാബുമാസ്റ്റർ ആശംസകൾ നേർന്നു .








ക്‌ളാസ്സിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ :
**വളരെ നല്ല അഭിപ്രായമാണുള്ളത്. സമയബന്ധിത മായ യോഗവും. അവതരണ വും . ഹ്യദ്യമായി തോന്നി !
***നല്ല ക്ലാസ്സ് അതുപോലെ തന്നെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം അറിയാത്ര കാര്യങ്ങൾ ഈ ക്ലാസ്സിൽ നിന്ന് കിട്ടി
 ****നല്ല ക്ലാസ്സ് തന്നെയാണ് സമയം കുറച്ച് കൂടി വേണമായിരുന്നു
 ******നല്ല ക്ലാസ് തന്നെയായിരുന്നു സമയക്കുറവുമൂലം എ യർ ബെഡ് /  വാട്ടർബെഡ് നിറയ്ക്കുന്നത് അറിയണമായിരുന്നു .സാഹചര്യം വന്നാൽ ചെയ്തു കൊടുക്കാമായിരുന്നു .വേറൊരു ദിവസം നല്ല ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു





അനുശോചനം :
അവിഭക്ത ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റി അംഗവും,  ആദ്യകാല വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന സ:പി.കെ രാഘവേട്ടൻ (മണാട്ടി) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു :ആദരാഞ്ജലികൾ 
🌹🌹🌹🌹🌹🌹🌹
ലാൽസലാം: സഖാവെ







KALLODI

 KALLODI

















ഗൃഹ സന്ദ ർശനം നടത്തിയവർ - കെ പി സാബു  മാസ്റ്റർ ,വിക്രമൻ റ്റി ജി ,എം ജെ മാത്യു മാസ്റ്റർ ,സി കെ രാധാകൃഷ്‌ണൻ മാസ്റ്റർ ,സജീവ് കെ കെ ,സൗമ്യ മനോജ് ,സിന്ധു സുരേഷ് 


BACK TO MAIN PAGE

NARIYANPARA B

 നരിയമ്പാറ B


നരിയമ്പാറ Bൽ 18 വീടുകൾ സന്ദർശിച്ചു. 
ജോൺ കുട്ടി സി.വി , ധന്യ ഗോപി, ഫാത്തിമ സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നര മണി വരെ നീണ്ട പ്രവർത്തനം നടന്നത്.5 കിടപ്പു രോഗികൾ, അതിൽ ഒരാൾ ഭിന്നശേഷി, മറ്റുള്ളവർ പ്രായാധിക്യം. 12 തോർത്തുകൾ, 3 പാക്കറ്റ് ഓട്സ്, 3 മുണ്ട് ,  VTG സ്പോൺസറെ കണ്ടെത്തി ഏർപ്പാടാക്കിയ  5 Fruit kits ഉൾപ്പെടെ 8 Fruit Kits എന്നിവ വിതരണം ചെയ്തു. അഭിനന്ദനങ്ങൾ.







BACK TO MAIN PAGE

KOTTAKADAVU

 നാളെ കോട്ടക്കടവ് ബ്രാഞ്ച്  ന് ആവശ്യം ഉള്ള സമ്മാനപൊതികൾ സംഭാവന നൽകിയ ആരോമൽമനോജ്‌ & ആരാധ്യമനോജ്‌. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

 28/8/2022 ആരാധ്യ യുടെ പിറന്നാൾ ആണ് അതിന് കരുതിയിരുന്ന പൈസ ആണ് ആരാധ്യ തന്നത് .അഭിനന്ദനങ്ങൾ, ആരാധ്യ മോളെ.




അറിയിപ്പ് :I R P C കൊട്ടയാട്  ലോക്കൽ യൂണിറ്റ് സ്റ്റാറ്റസ് ആർട്ട്‌ &സ്പോർട്സ് ക്ലബ്‌ കോട്ടക്കടവ് 21/8/2022. രാവിലെ 8. മണി മുതൽ 10. മണിവരെ ഷുഗർ പ്രഷർ പരിശോധന നടത്തുന്നു പരിശോധനക്ക് വരുന്നവർ കോവിഡ്       പ്രോട്ടോ കാൾ പാലിക്കുക


 കോട്ടക്കടവ് 6 വിട് 
പ്രായം ആയവർ.3. 
ഷുഗർ 1. 
കാൽമുറിച്ചു മാറ്റിയത് 1.
ഡയാലിസിസ് 1.
 ചിലവ് 400. (സ്പോൺസർ ആയി കിട്ടി)








BACK TO MAIN PAGE

MORANI

KAVUNKUDI

 കാവും കൂടി യൂണിറ്റ് 

 സ്വാന്തന ദിനാചരണത്തിന്റെയും പരിചരണത്തിന്റെയും ഭാഗമായി, സഖാവ് കൃഷ്ണപിള്ള ദിനത്തിൽ കാവും കൂടി യൂണിറ്റ് ഭവന സന്ദർശനം നടത്തി.

 ചാപ്പാടിയിൽ കല്യാണി.

മരുതോലിൽ ചന്ദ്രമതി.

 കിഴക്കേ മഠത്തിൽ പങ്കജാക്ഷി അമ്മ.

കുമ്പളിക്കൽ വിജയൻ.

 എന്നിവരുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി.

 എം ജെ മാത്യു, വിനു വലമറ്റം, മുട്ടുമണ്ണിൽ മോഹനൻ, കെ സി രാജൻ, കെ നാരായണൻഎന്നിവർ നേതൃത്വം വഹിച്ചു.





BACK TO MAIN PAGE


31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...