NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Saturday, August 20, 2022

EMS

 E M S നഗർ ബ്രാഞ്ച് 

ആകെ രോഗികൾ -9

തങ്കമ്മ നെല്ലിക്കശേരി 

മോഹനൻ നെല്ലിക്കശേരി 

രാജൻ കല്ല 

അമ്പു കല്ല 

ചിരുത പണ്ണ 

ജാനകി പട്ടേരി 

കല്യാണി പയ്യംവളപ്പിൽ 

രമേശൻ പുതുശ്ശേരി 

നാരായണൻ പുതുശ്ശേരി 

വീട് -9

സ്ത്രീ -4

പുരുഷൻ -5

ഭിന്നശേഷി-1

അപകടത്തിൽ കിടപ്പിലായത് -1

വാർധക്യസഹജമായ രോഗം- 6

T B-1

ഭഷ്യവസ്തുക്കൾ നൽകിയത് -3രാഗികൾക്ക് 

ഷാൾ കൊടുത്തത് -6

ചിലവായ തുക -760

വാഹനം ഉപയോഗിച്ചിട്ടില്ല







BACK TO MAIN PAGE

KOOLAMBI

 ഐ ആർ പി സി യുടെ നേതൃത്വത്തിൽ സ്വാന്തന പരിചരണത്തിന് ഭാഗമായി കുളം ബി ബ്രാഞ്ചിൽ 14 വീടുകൾ സന്ദർശിച്ചു അതിൽ മൂന്നോ കിടപ്പുരോഗികൾക്ക് പുതപ്പുകൾ നൽകി പതിനൊന്നു വീടുകളിൽ ഫ്രൂട്ട്സും തോർത്തും നൽകി

 തേനി കല്ല

 ചെയ്യ് കണ്ടമ്പേത്ത്

 നാരായണി ചപ്പില

 മനോജ് കല്ല

 കുമാരൻ അറക്കൽ

 അജിത്ത് പ്രാൺ

 കരുണാകരൻ താഴ്ത്തൽ

 നാരായണി 

 മണിയമ്മ 

 ജാനു

 അനീറ്റ

 ചെറിയാൻ

 തങ്കമ്മ 

 ഇവരുടെ വീടുകൾ സന്ദർശിച്ചു പ്രഷർ ഷുഗർ എന്നിവ നോക്കുകയും ചെയ്തു

 സഖാവ്, T, G, വിക്രമൻ

 സഖാവ് പി കെ ബാലൻ

 സഖാവ് ഓമന പി സി

 സഖാവ് സുധർമ എം കെ

 ഐആർപിസി വാളണ്ടിയർ മാരായ ശ്രുതി സുനിൽ വിജിത രാജീവൻ പങ്കാളികളായി












പങ്കെടുത്ത വളന്റിയർമാർ 

ബിജിത ,ശ്രുതി സുനിൽ , യെശോദാ കൃഷ്ണൻ , വിക്രമൻ റ്റി ജി 














BACK TO MAIN PAGE

NELLIKKUNNU

 NELLIKKUNNU










BACK TO MAIN PAGE

OTTAMUNDA

 OTTAMUNDA

BACK TO MAIN PAGE

കൊട്ടയാട് ലോക്കൽ തല പ്രതിമാസ ഹോം കെയർ വിസിറ്റ് പ്രോഗ്രാം ഉദ്ഘാടനം

19 / 08 / 2022 :പി കൃഷ്ണ പിള്ള ദിനമായ  ആഗസ്ത് 19 നു  IRPC കൊട്ടയാട്  ലോക്കൽ തല പ്രതിമാസ ഹോം കെയർ വിസിറ്റ് പ്രോഗ്രാം  സ: K.P. സാബു മാസ്റ്റർ (അംഗം, ആലക്കോട്  ഗ്രാമപഞ്ചായത്ത് ;ഏരിയ കമ്മറ്റി അംഗം,സിപിഎം ) ഉദ്ഘാടനം ചെയ്തു.ശ്രീമതി സൗമ്യ മനോജ് (മയ്യിൽ PHC നഴ്സ് ) നേതൃത്വം നൽകി.





I R P C വളണ്ടിയർമാരായ M J മാത്യു മാസ്റ്റർ, വിക്രമൻ ടി.ജി,  സിന്ധു സുരേഷ്, സജീവൻ കെ.കെ , സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരും ഹോം കെയർ വിസിറ്റ്  പ്രവർത്തനങ്ങളിൽ പങ്കെടുത്തു. രോഗികളുടെ BP ,Blood sugar പരിശോധന ക്കു പുറമെ സ്ഥിരമായുള്ള വ്രണങ്ങളുടെ പരിചരണം,  മരുന്ന് കുത്തിവെക്കൽ, ട്യൂബുകൾ മാറ്റി കൊടുക്കൽ തുടങ്ങിയ  വൈദ ഗ്ദ്ധ്യം ആവശ്യമുള്ള പ്രവർത്തനങ്ങൾ കൂടി ഹോം കെയറിന്റെ പരിധിയിൽ വരുന്നു.ഇന്ന് രാവിലെ മുതൽ കോട്ടയാട് മേഖലയിൽ 92 വീടുകളിൽ IRPC യുടെ മുപ്പതോളം വളണ്ടിയർമാർ വിവിധ സ്ക്വാഡുകളിലായി സാന്ത്വന സന്ദർശനം നടത്തുകയും ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു .



BACK TO MAIN PAGE

Monday, July 4, 2022

ഉണർവ് പഠന പദ്ധതിയുടെ ആലക്കോട് ഏരിയ തല ഉദ്ഘാടനം

 IRPC, AKS, KSTA, ആഭിമുഖ്യത്തിൽ നടത്തുന്ന ഉണർവ് പഠന പദ്ധതിയുടെ  ആലക്കോട് ഏരിയ തല ഉദ്ഘാടനം 2022 ജൂലൈ 3 ഞായർ രാവിലെ 10 മണിക്ക് കൂളാമ്പിയിൽ വച്ച് നടന്നു CPIM കണ്ണൂർ ജില്ലാ സെക്രട്രറിയേറ്റംഗം TK ഗോവിന്ദൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .

IRPC സോണൽ ചെയർമാൻ KV രാഘവൻ അദ്ധ്യക്ഷത വഹിച്ചു .CPIM ആലക്കോട് ഏരിയ സെക്രട്രറി സാജൻ ജോസഫ്, AKS ഏരിയസെക്രട്രറി PK രവി, വാർഡ് മെമ്പർ രജിത ,ഉണർവ് പoന കേന്ദ്രം ടീച്ചർ സ്മിത ഷൈജു എന്നിവർ പ്രസംഗിച്ചു . സംഘാടക സമിതി കൺവീനർT G വിക്രമൻ സ്വാഗതവും ചെയർമാൻ CH ഹാരിസ് നന്ദിയും പറഞ്ഞു. തുടർന്ന് ഉണർവ് പഠനകേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി.








ഉണർവ് പഠിതാക്കളുടെ പട്ടിക 


Tuesday, June 28, 2022

പ്രതിവാര IRPC വാർത്തകൾ

പ്രതിവാര     IRPC വാർത്തകൾ 

28 06  2022   അറിയിപ്പ്:

ഉണർവ് പ്രോഗ്രാം 2022:

 ആലക്കോട് ഏരിയാ തല ഉദ്ഘാടനം: കൂളാമ്പിയിൽ വെച്ച്: * സംഘാടക സമിതി രൂപീകരണ യോഗം ..... നാളെ ( 29 06 22 ബുധൻ ) വൈകു: 5 മണി കൂളാമ്പിയിൽ വെച്ച് ചേരുന്നതാണ് * AKS, IRPC സംയുക്ത നേതൃത്വത്തിൽ നടക്കുന്ന പരിപാടിയെന്ന നിലക്ക് പരമാവധി IRPC വളണ്ടിയർമാർ നാളെത്തെ സംഘാടക സമിതിയിലും മൂന്നാം തീയതി നടക്കുന്ന ഉദ്ഘാടന പരിപാടിയിലും  പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. _ എന്ന് ചെയർമാൻ, കൺവീനർ IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.

24 06 2022 കോട്ടക്കടവ് ഒരു രോഗിക്ക് ആവശ്യമായി വന്ന " കമോഡ്  ചെയർ " സിന്ധു മനോജ് , ഗണേശൻ പി , വിക്രമൻ ടി ജി എന്നിവർ മുൻകൈ എടുത്തു എത്തിച്ചു കൊടുത്തു .

**23 06 2022 ക ൺവീനറുടെയും ചെയർമാന്റേയും ആരോഗ്യ പ്രശ്നങ്ങൾ കാരണം യൂണിറ്റ് മീറ്റിംഗ്  മാറ്റിവെച്ചു 


*** Bereavement companionship programme completed by RADHAKRISHNAN C K

ഈ കോഴ്സിന്റെ സാധ്യതകൾ സൂചിപ്പിച്ചു തന്നത് സൗമ്യയാണ്. നന്ദി, സൗമ്യ മനോജ് ,കോട്ടക്കടവ് .( മെമ്പർ ,IRPC KOTTAYAD LOCAL UNIT )

 ആതുര സേവന രംഗത്തും പാലിയേറ്റീവ് രംഗത്തും കേരളത്തിലെ പല ജില്ലകളിൽ നിന്നുമുള്ള  വ്യക്തി കളുടെ അനുഭവങ്ങൾ പങ്കുവെക്കപ്പെട്ടു. Zoom meeting ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായി ഗ്രൂപ്പു തിരിച്ച് ചർച്ചകൾ നടത്തുന്ന വിധം പഠിച്ചു. എല്ലാത്തിലുമുപരി , ഗൃഹസന്ദർശനവേളകളിൽ, പ്രത്യേകിച്ചും വിലാപ സന്ദർഭങ്ങളിൽ ഔചിത്യബോധത്തോടെ  ഇടപെടുന്ന വിധം ചർച്ച ചെയ്യപ്പെട്ടു.

CLICK HERE FOR MORE DETAILS

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...