NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Monday, July 4, 2022

ഉണർവ് പഠന പദ്ധതിയുടെ ആലക്കോട് ഏരിയ തല ഉദ്ഘാടനം

 IRPC, AKS, KSTA, ആഭിമുഖ്യത്തിൽ നടത്തുന്ന ഉണർവ് പഠന പദ്ധതിയുടെ  ആലക്കോട് ഏരിയ തല ഉദ്ഘാടനം 2022 ജൂലൈ 3 ഞായർ രാവിലെ 10 മണിക്ക് കൂളാമ്പിയിൽ വച്ച് നടന്നു CPIM കണ്ണൂർ ജില്ലാ സെക്രട്രറിയേറ്റംഗം TK ഗോവിന്ദൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .

IRPC സോണൽ ചെയർമാൻ KV രാഘവൻ അദ്ധ്യക്ഷത വഹിച്ചു .CPIM ആലക്കോട് ഏരിയ സെക്രട്രറി സാജൻ ജോസഫ്, AKS ഏരിയസെക്രട്രറി PK രവി, വാർഡ് മെമ്പർ രജിത ,ഉണർവ് പoന കേന്ദ്രം ടീച്ചർ സ്മിത ഷൈജു എന്നിവർ പ്രസംഗിച്ചു . സംഘാടക സമിതി കൺവീനർT G വിക്രമൻ സ്വാഗതവും ചെയർമാൻ CH ഹാരിസ് നന്ദിയും പറഞ്ഞു. തുടർന്ന് ഉണർവ് പഠനകേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി.








ഉണർവ് പഠിതാക്കളുടെ പട്ടിക 


No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

  2025  മെയ്  18   : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു ., യെശോദ കൃഷ്ണൻ , ബെന്നി കൂളാമ...