NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Monday, June 20, 2022

DRAFT FOR LOCAL MEETING

 LOCAL COMMITTEE: DISCUSSION POINTS                           e book

അനുശോചനം -ദേഹവിയോഗങ്ങൾ -സാബു തേർത്തല്ലി ; ഡെന്നി ജോർജ് വക്കീ ലിന്റെ  പിതാവു ജോർജ് മണ്ണൂർ  , i r p c വളണ്ടിയർ ആയ മനോജ് ഒറ്റമുണ്ടയുടെ പിതാവ്   ആദിച്ചൻ പുലിക്കിരി.

അഭിനന്ദനം - W H O യുടെ ആദരവ്  നേടിയ ആശാവർക്കർ മാരുടെ സേവനം 

Previous activities

മുൻമീറ്റിംഗ് 18  03 2022 (ഓഫ്‌ ലൈൻ )


*കാലായിമുക്ക്‌ മേഖല :18/3 സജീവൻ കല്ലൊടി സ്പോൺസർ ചെയ്ത വാക്കർ കാലായിമുക്ക്‌ മേഖലയിൽ സാന്ത്വന സഹായത്തിനായി  ഗിരീഷ് കാലായിമുക്ക്  ഏറ്റു വാങ്ങി. .. കാലായി മുക്ക് താമസിക്കുന്ന ജോസ് തടത്തിലിന്റെ .( TG വിക്രമൻ, ഗിരീഷ് NG.,  ഷെഫീഖ് CM )

*01 04 2022 കൂളാമ്പിയിൽ താഴത്താക്കൽ കരുണാകരൻ എന്ന സുഹൃത്തിന് സാന്ത്വന സഹായമായി കോട്ടക്കടവ് ഗണേശൻ ഏർപ്പാടാക്കിയ വാക്കർ  കൈമാറി. (വിക്രമൻ ടി.ജി, പി.കെ ബാലൻ, പി സി ഓമന, രജിത ,ബിജിത )

*കൂളാമ്പി :കാലിന് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന ആദർശ്  കണ്ടമ്പേത്തിന് IRPC ലോക്കൽ യൂണിറ്റ്  വാങ്ങിയ വാക്കർ നൽകി.  ലോക്കൽ സെക്രട്ടറി  ടി ജി  വിക്രമൻ   കൂളാമ്പി ബ്രാഞ്ച് സെക്രട്ടറി  പി കെ ബാലൻ  .  ബിജിത . യശോദ   . ജിബിൻ  ,സി കെ രാധാകൃഷ്ണൻ( വാക്കർ സംഘടിപ്പിക്കൽ ) എന്നിവർ പങ്കെടുത്തു.

*കൂളാമ്പിയിൽ ഭിന്നശേഷിക്കാരന്റെ ജീവിതത്തിൽ പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആ മേഖലയിലെ വളണ്ടിയർമാർ ഉത്തരവാദിത്തം ഏറ്റെടുത്തു .


*നരിയൻപാറയിൽ കരുണാകരേട്ടന്റെ കുടുമ്പത്തിനു ധനസഹായം കണ്ടെത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തു 

*നരിയൻപാറ വാഡിലെ പ്രതിമാസ ജീവിതശൈലീ പരിശോധന പ്രവ ർത്തനം മറ്റുവേദികളിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആനപ്പാറ മാതൃകാ കുടുംബ സഹായ സംഘത്തിൽ   ജീവിത ശൈലി രോഗ നിർണയ പരിശോധനയും പരിശീലനവും  റിട്ടയേഡ് PHC നഴ്സ് ഫാത്തിമാ സത്യന്റെ നേതൃത്വത്തിൽ നടന്നു.

22/3 കാവുങ്കുടി:എ കേ ജി ,ഇ എം എസ് ..ദിനാചരണത്തോടനുബന്ധിച്ചു  നടത്തിയ കിടപ്പു രോഗികളെ സന്ദർശിക്കൽ പ്രവർത്തനം - റിപ്പോർട് 

ജില്ലാ കമ്മിറ്റി അംഗം സ .പി കെ ഗോവിന്ദൻ  സാന്ത്വനപ്രവർത്തനത്തിന്റെ  ഭാഗമായി രാജപ്പൻ മാസ്റ്റർ  കൂളാമ്പി ,വി. മുഹമ്മദ് കാലായിമുക്ക് ,ജോസഫ് മണ്ണൂർ കാവുങ്കുടി ,ജോർജ് മണ്ണൂർ കാവുങ്കുടി തുടങ്ങിയ കിടപ്പു രോഗികളായ വയോജനങ്ങളെ സന്ദർശിച്ചു ഷാളണിയിച്ചു . .വിക്രമൻ റ്റി ജി ,മോഹനൻ കാവുങ്കുടി, ഡെന്നിസ് ജോർജ് , മാത്യു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .

കിടപ്പു രോഗികളുടെ എണ്ണം -39 


പങ്കെടുത്ത വളണ്ടിയർമാർ-44  ( (സ്ത്രീ -5  )

കൊടുത്ത ഉപഹാരങ്ങൾ -16.5 kg പഴങ്ങൾ, 5 packet ഓട്സ് ,2 ഷാൾ, 4 പുതപ്പു,1 FOODKIT 

കോട്ടക്കടവ്‌ 

*ഈസ്റ്റർ വിഷു ദിനങ്ങളോടനുബന്ധിച്ച് ഗൃഹസന്ദർശനം

ഈസ്റ്റർ വിഷു ദിനങ്ങളോടനുബന്ധിച്ച് കൊട്ടയാട് ലോക്കൽ യൂനിറ്റ് കോട്ടക്കടവ് മേഖലയിൽ  സാന്ത്വന ഗൃഹസന്ദർശനം നടത്തി. സ്പോൺസർഷിപ്പിലൂടെ സംഘടിപ്പിച്ച 3 പച്ചക്കറിക്കിറ്റുകൾ, മുണ്ടും ബ്ലൗസും, കൈലി എന്നിവ വിതരണം ചെയ്തു. സാന്ത്വനപ്രവർത്തനം തനതായ രീതിയിൽ നിർവഹിച്ച കോട്ടക്കടവ് ബ്രാഞ്ചിനു പ്രത്യേക അഭിനന്ദനങ്ങൾ.

ഭാർഗവി, പുഷ്കരൻ. അനിൽ.,വിജയൻ എന്നിവരുടെ വീടുകളാണ് സന്ദർശിക്കപ്പെട്ടത്.

ജോഷി കരുവഞ്ചാൽ, പി.ഗണേശൻ, സി.കെ രാധാകൃഷ്ണൻ എന്നിവർ  പ്രവർത്തനത്തിൽ പങ്കെടുത്തു.


*ജീവിത ശൈലി രോഗ ക്യാമ്പ് കോട്ടക്കടവിൽ തുടങ്ങിയിട്ട്  9  മാസം പിന്നിട്ടിരിക്കുന്നു. ഒരു ഹോസ്പിറ്റലിൽ മാസം ചെക്കപ്പ് ചെയ്യാൻ എത്തുന്നത് പോലെ card ഉം എടുത്ത് മാസം കറക്ട് ചെക്കപ്പിന് എത്തുന്ന ജനങ്ങൾ . ഇതിലൂടെ നമ്മുടെ നാടിന്റെ ആരോഗ്യ സ്ഥിതിയാണ് മെച്ചപ്പെടുന്നത്.

*നേത്രരോഗ പരിശോധനയുടെ ഫോളോവ അപ്പ് പ്രവർത്തനമായി  8 പേർക്ക് സൗജന്യ ഓപ്പറേഷൻ നടതാൻ സൗകര്യങ്ങൾ ചെയ്തു കൊടുത്തു  .

*ഡി അഡിക്‌ഷൻ പ്രവർത്തനം സജീവമായി നടന്നു .ഒരു കുടുംബത്തെ രക്ഷപ്പെടുത്തി 

*കോട്ടക്കടവ് താമസക്കാലത്തു സാബു തേർത്തല്ലിയെയും മാതാവിനേയും കണ്ടു  2 തവണ സാന്ത്വന സന്ദർശനം നടത്തി .

* നെല്ലിക്കുന്നിൽ അഡ്ജസ്റ്റബിൾ ബെഡിനു വേണ്ടിയുള്ള ആവശ്യം അറിയിച്ചപ്പോൾ ഫല പ്രദമായി ഇടപെട്ടു .

മൊറാനി : വളണ്ടിയർമാർ കുറവുള്ള മേഖല . നിലവിലുള്ള അംഗം നന്നായി സഹകരിക്കുന്നു . മറ്റു കുടുംബ സംഘങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കണം .

-bereavement management trainingil പങ്കെടുത്തു .സൗമ്യ മനോജിന് നന്ദി .

-E BOOK തയ്യാറാക്കി 

-INTERNAL AUDITOR മാരെ  നിശ്ചയിച്ചു വരവ് ചെലവ് കണക്കുകൾ ഒരു മാസത്തിനുള്ളിൽ ഓഡിറ്റ് ചെ യ്യണം .

-വൈസ് ചെയർമാൻ , ജോയിന്റ് കണ് വീനർ മാരെ നിശ്ചയിക്കണം 

- അടുത്ത വർഷത്തേക്ക് പുതിയ കൺവീനറെ കണ്ടെത്തണം .

- ഹുണ്ടിക പെട്ടികൾ ഓരോ ബ്രാഞ്ചിലും ഒരു നിശ്ചിത തീയതിയിൽ തുറക്കണം .

- നന്നായി പ്രവർത്തിക്കുന്ന ബ്രാഞ്ചിനെ /മേഖലയെ അഭിനന്ദിക്കുന്ന ഒരു ചടങ്ങു നടത്തണം .

-യൂണിറ്റ് വരവ് ചിലവ് കണക്ക് - as 0n 1/4/2022

വരവ് - 48056.50 huntika-5549.50

 ചിലവ് -47592

(including bank-16472)

c/h-  464.50

after 1/4/2022 income -166

expense -nil

-ബജറ്റ് 

ബേങ്ക് അക്കൗണ്ടിലേക്കോ / സ്പോന്സര്ഷിപ്പായോ അംഗങ്ങൾ സംഭാവന ചെയ്യണം 

പോരായ്മകൾ 

*പുറത്തു നിന്നും അധിക ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ല .

*ജീവിത ശൈലീ പരിശോധനാ ക്യാമ്പ് മറ്റു മേഖലകൾ ഏറ്റെടുത്തു നടത്താൻ മുന്നോട്ടു വരുന്നില്ല 

* കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ ബ്രാഞ്ചുകൾ താല്പര്യം കാണിക്കുന്നില്ല .

ഉണർവ് ക്‌ളാസ് -ഡാറ്റ ഇല്ല 

നിർദേശങ്ങൾ 

*ഒരു ബ്രാഞ്ച് ഒരു തനതു പരിപാടിയെങ്കിലും ഏറ്റെടുത്തു വിജയിപ്പിക്കണം .

ഉണർവ് ക്‌ളാസ്  തുടങ്ങണം 

പഠന വൈകല്യം ഉള്ള കുട്ടികളെ തിരിച്ചറിഞ്ഞു പിന്തുണ നൽകാനുള്ള പ്രവർത്തന ങ്ങൾ തുടങ്ങണം .

സിംഗിൾ ചൂരൽ /മരം കട്ടിൽ ആവശ്യമുള്ള അർഹരായ കുടുംബങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക.

-ആലക്കോട് സോണൽ മീ റ്റിംഗിൽ പങ്കെടുത്തു ( VTG ,CKR ).ചർച്ചയിൽ വന്ന കാര്യങ്ങൾ  :

 **ആഴ്ചയിൽ ഒരു ഗൃഹസന്ദർശനം/  15 ദിവസത്തിൽ ഒരു തവണയെങ്കിലും

**ഹുണ്ടിക കളക്ഷൻ /സംഭാവന  -ഒരു റസീറ്റും പറ്റില്ല.-ഉപകരണങ്ങളായി വാങ്ങാം-

 **oxy സിലിണ്ടർ 200 രൂ / month ശ്രീകണ്ഠപുരത്തു നിന്നും ലഭിക്കും -


**പെട്ടി തുറക്കാൻ ഓരോ മാസവും പതിവായി ആളു ചെല്ലണം - വലിയ പെട്ടി വില 350 രൂ-10 എണ്ണം KOTTAYADINU ബുക്ക് ചെയ്തു.10 x450=4500

-അഡ്ജസ്റ്റബിൾ ബെഡ്  ലഭ്യമാക്കുന്ന കാര്യവും ചർച്ച ചെയ്തു .

-തിമിരി ക്യാമ്പ് സോണൽ ഗ്രൂപ്പിൽ അറിയി ക്ക ണമായിരുന്നു .

ഹോം കെയർ പ്രവർത്തനം

 - കിടപ്പു രോഗികൾക്ക് ZONAL Home care കാര്യമായി ചെയ്യണം;ഏരിയ തലത്തിൽ വണ്ടി വരും  -ഡ്രൈവർ ,നേഴ്സ് ,വണ്ടിക്ക് എണ്ണപ്പൈസ യൂണിറ്റ് നൽകണം -  -കൊട്ടയാട് ജൂലൈ 24 നു വരും ;നഴ്‌സിനെ അതാതു ലോക്കലിൽ ഏര്പ്പാടാക്കാം ; അല്ലെങ്കിൽ ഏരിയ മുഖാന്തി രം ലഭിക്കും 

-ലോക്കൽ -പ്രവർത്തനങ്ങൾ സജീവമാക്കണം 

-ഉണർവ് (sc  st  വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പരിപാടി -സിലബസ് ജില്ലാതലത്തിൽ -ജൂൺ 26 നു പരിശീലനം കണ്ണൂരിൽ ,ckr പങ്കെടുക്കണം,കൊട്ടയാടു 2 മേഖലയിൽ - നരിയൻപാറ  ,കൂളാമ്പി , പഠിപ്പിക്കാൻ നേരത്തേയുള്ളവരെ ഉൾപ്പെടുത്താം (സ്മിത -കൂളാമ്പി ;നിത്യ -നരിയൻപാറ  , പുതിയ ആളുകളെ കണ്ടെത്തുകയുമാവാം  .

ഉണർവ് ക്ലാസ് - ജില്ലാതല യോഗം നടന്നു. ജൂലൈ 1 മുതൽ ക്ലാസുകൾ  ആരംഭിക്കും

 ഉണർവ് ക്ലാസ് -കൂളാമ്പി, നരി യമ്പാറ - I RPC നേതൃത്വം വഹിക്കണം

സെക്ര_ നഴ്സ് മാരെ ഉൾപ്പെടുത്തന്നത് പുതിയ രീതിയാണ്. വീടുകളിൽ ചെറിയ പെട്ടി മതി.പ്രതിമാസ ശേഖരണം വേണം.ജോസ് ഹോസ്പിറ്റലിൽ Collection എടുക്കണം

Report by zonal convenor

18 - 6 - 2022 ന് ചേർന്ന IRPC സോണൽ കമ്മറ്റി സ: മൂസാൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ ഏരിയ സെക്രട്ടറി സ: സാജൻ ജോസഫും സ: ബാബു രാജും പങ്കെടുത്തു.

സോണൽ തീരുമാനങ്ങൾ ചുവടെ :

1. ഉണർവ് ക്ലാസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെയും ചുമതലയുള്ള IRPC കൺവീനർ മാരുടെയും യോഗം 26-6-2022 ന് രാവിലെ 10 മണിക് ആലക്കോട് വച്ച് ചേരാൻ തീരുമാനിച്ചു.

2. Box ആ വിശ്യമുള്ളവർ ( ഒരു Box ന് 390 രൂപയാണ് വില ആവിശ്യമുള്ളവർ സോണൽ കൺവീനറെ പെട്ടന്ന് തന്നെ ഓഡർ നൽകണം)

3. താഴെ പറയുന്ന തീയ്യതികളിൽ ലോക്കൽ യൂണിറ്റുകളിൽ ഹോം കെയർ പ്രവർത്തനം നടത്താൻ തീരുമാനിച്ചു. വാഹനവു നേഴ്സിനെയും സോണൽ കമ്മറ്റി ഏർപ്പാട് ചെയ്യും ഡ്രൈവറെയും ആ വിശ്യമായ വളണ്ടിയർ മാരെയും ലോക്കൽ ഗ്രൂപ്പുകൾ ഏർപ്പാട് ചെയ്യണം. ആവിശ്യമായ ചെലവുകൾ ലോക്കൽ ഗ്രൂപ്പുകൾ കണ്ടെത്തണം.

സ്ഥലവും തീയ്യതിയും ചുവടെ

ചപ്പാരപ്പടവ      ജൂലൈ 3 ന്

തലവിൽ                           9 ന്

കൂവേരി                          15 ന്

ആലക്കോട്                   17 ന്

പുലിക്കുരുമ്പ                20ന്

കാർത്തികപുരം          22 ന്

തടിക്കടവ്                      23 ന്

കൊട്ടയാട്                      24 ന്

തിമിരി                             25 ന്

തേർത്തല്ലി                     28 ന്

ഉദയഗിരി                        29 ന്

കരുവൻ ചാൽ             31 ന്

നടുവിൽ                         31 ന് .

4. യൂണിറ്റ് യോഗങ്ങൾ താഴെ പറയും പ്രകാരം ചേരാൻ തീരുമാനിച്ചു.

കൊട്ടയാട്   23 - 6       Kv R .

ആലക്കോട്      23 - 6 ന്  Pv Bi

കൂവേരി         24 - 6 ന്    കുഞ്ഞികൃഷ്ണൻ.

കരുവൻ ചാൽ      25-6 ന്   Pv Bi

നടുവിൽ         26 - 6 ന് മൂസാൻ കുട്ടി .

തിമിരി       26 -6 ന്    Pv B :

തലവിൽ      26-6 ന്   ടോമി മൈക്കിൾ .

ചപ്പാരപ്പടവ്          24-6 ന്   ടോമി മൈക്കിൾ .

തേർത്തല്ലി      30 - 6 ന്     Pv B :

. ഉദയഗിരി      30 - 6 ന്   KV R.

കാർത്തികപുരം    30 - 6 ന്  3 മണി Kv R :

പുലിക്കുരുമ്പ     27 - 6 ന്  മൂസാൻ കുട്ടി :

തടിക്കടവ്     27 - 6 ന്    കുഞ്ഞികൃഷ്ണൻ..

മേൽ തീരുമാനങ്ങൾ വിജയിപ്പിക്കണമെന്ന് അഭ്യർത്തിക്കുന്നു.

*********************

-ലോക്കൽ തല തനതു പ്രവർത്തന ങ്ങളുടെ സാദ്ധ്യത -ചർച്ച 

1 .പ്രത്യേക പഠനവൈകല്യമുള്ള കുട്ടികൾക്ക് പിന്തുണ  

2 .അവയവ ദാന ക്യാമ്പയിൻ 

3 .ജീവിതശൈലീ രോഗ മുന്നറിയിപ്പ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കൽ 

4 . വളണ്ടിയർ പരി ശീലനം -മിനിമം 22 പേർ 

5 .കാൻസർ പ്രതിരോധ പ്രവർത്തന ങ്ങൾ 

6 .ഒരു രോഗിയെ ദത്തെടുക്കൽ 

7 .രക്തദാന ക്യാമ്പ് / നേത്ര രോഗ പരിശോധനാ ക്യാമ്പ് 

8. ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കൽ 

9 .ലോക്കലിന് സ്വന്തമായി ഒരു പാലിയേറ്റിവ് കെയർ വാഹനം 

10 .ലോക്കലിന് സ്വന്തമായി 2 / 3  അഡ്ജസ്റ്റബിൾ ബെഡ്/ ബോർഡ്  ,1 വീൽ ചെയർ , ഒരു വാക്കർ  , ഇവക്കു സ്പോൺസർമാരെ കണ്ടെത്തണം 

11 .ലോക്കലിന് സ്വന്തമായി ഒരു ബോർഡ് വെക്കണം .സ്വന്തം ഓഫീസ്/ മുറി  

തീരുമാന ങ്ങൾ  ...draft 

1 -സോണൽ ഹോം കെയർ 

2. ഹുണ്ടികപ്പെട്ടികൾ  വാങ്ങുന്നത് സംബന്ധിച്ചു 

3 .ഉണർവ് ക്‌ളാസ് 

3 .ജീവിതശൈലീരോഗ മുന്നറിയിപ്പു കേന്ദ്രങ്ങൾ തുടങ്ങാനുള്ള പരിശീലനം (മൈക്രോ പാലി യേറ്റീവ് കെയർ  പരിശീലനം 

നരിയൻപാറ ബി - 26 / 06 / 2022   

നരിയൻപാറ A - 03 07 2022 

ഒറ്റമുണ്ട 

കൂളാമ്പി  A 

കൂളാമ്പി ഇ.എം.എസ് 

കല്ലൊടി 

കാവിൻകൂടി 

മൊറാനി 

കാലായിമുക്ക് 

നെല്ലിക്കുന്ന് 








No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...