11/8/24 : റിപ്പോർട്ട്
A . CPR ചെയ്യുന്ന വിധം .
1. ensure - scene safety
2. ശക്തിയായി 2 ചുമലിൽ തട്ടി വിളിക്കുക
3.pulse - കഴുത്തിൽ / 2 വിരലിൽ അമർത്തി നോക്കുക.15 സെക്കൻ്റിനുള്ളിൽ.
4. check Respiration
മൂക്കിൻ്റെ താഴെ വിരൽ വിരൽ വെച്ചു അറിയാം .
5. helpനു ഒരാളെ വിളിക്കുക. Ambul anance വിളിക്കാൻ ഏർപ്പാട് ചെയ്യുക
6. CPR തുടങ്ങുക
7. volunteerട: chest only compression തുടങ്ങുക
8. compression, chest ൽ കൊടുക്കുക.
blood circulation കൂട്ടാൻ
9. മിനിട്ടിൽ 100-120 തവണ. ഒരു സെക്കൻ്റിൽ 2 തവണ വീതം. ശ്വാസോച്ഛ്വാസം കൊടുക്കുക.
10. Ambവണ്ടി വരുന്നതുവരെ
11. chest 2 ഇഞ്ച് താഴുന്ന വിധത്തിൽ ശക്തി കൊടുക്കുക.
12. 2മിനുട്ട് ഇടവേളയിൽ Pulse check ചെയ്യുക
B. മുങ്ങിമരണ സാധ്യത ഒഴിവാക്കുന്ന വിധം
1.വാ ,തൊണ്ട എന്നിവി ടങ്ങളിലെ ചെളി remove ചെയ്യുക
: 2. CPR നൽകുക
3. recovery position ൽ കിടത്തുക
ഭക്ഷണം - വിഴുങ്ങൽ/ തൊണ്ടയിൽ തടസം
1. 5 തവണ Press ചെയ്യുക
2. 10 വയസ് ഉള്ള കുട്ടി ആണെങ്കിൽ മുട്ടുകുത്തി പുറകിൽ നിൽക്കക:
3. കുഞ്ഞുങ്ങൾക്ക് CPR കൊടുക്കുമ്പോൾ വിരൽ ഉപയോഗിച്ചു ചെയ്യുക
വാഹനാപകടം :Spinal cord injuries ഉണ്ടാകാം
വാരിയെടുക്കരുത്
4 പേർ ചേർന്ന് പലകയിൽ കിടത്തണം/ കാർഡ് ബോഡ് ഉപയോഗിച്ചു കഴുത്ത് അനങ്ങാതെ ഉറപ്പിക്കണം.
NEXT PROGRAMME :Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം
സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്. 200 രൂ_300 രൂ വരെ വിലയുള്ള ഉപഹാരം (പുതപ്പ് / നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ /...) ഓരോ വ്യക്തിക്കും നൽകാനും സന്ദർശനത്തിൽ ബ്രാഞ്ചു തല നേതാക്കളെ ഉൾപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്. ഓരോ വീട്ടിലേക്കുമുള്ള വിസിറ്റ് ടീമിൽ 4 പേരിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കണം. സന്ദർശിക്കുന്ന വ്യക്തികളുടെ പേര് (അവരുടെ രോഗാവസ്ഥ - ) ഉൾപ്പെടുന്ന ലിസ്റ്റ് ബുധനാഴ്ച 14/8/ 24 , 8 PM നുള്ളിൽ അതത് ബ്രാഞ്ചിൽ നിന്നും കൺവീനർക്ക് whats up ചെയ്യേണ്ടതാണ്., നൽകാൻ ഉദ്ദേശിക്കുന്ന ഉപഹാരങ്ങളുടെ ഇനം, എണ്ണം ഇവ കൂടി ചേർക്കണം. സ്പോൺസർമാരെ കണ്ടെത്താൻ വലിയ പ്രയാസം നേരിടുന്ന' ബ്രാഞ്ചുകൾ അക്കാര്യം മുൻകൂട്ടി അറിയിക്കേണ്ടതാണ്
- കൺവീനർ
നരിയമ്പാറ Bൽ 2 വ്യക്തികൾക്കുള്ള സ്പോൺസർഷിപ്പ് കണ്ടെത്തിയതായി ജോൺ വളവിൽ അറിയിച്ചു.
No comments:
Post a Comment