NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Friday, August 16, 2024

Adjustable Bed മടക്കു കട്ടിൽ

and other equipments മറ്റു ഹോം കെയർ ഉപകരണങ്ങൾ 


A HAND BOOK 

കിടപ്പ് രോഗികൾ ഉപയോഗിക്കുന്ന എല്ലാ ഉൽപന്നങ്ങളും മിതമായ വിലയിൽ നൽകുന്നു 9048471100/9497242753/9447066106.MORE DETAILS AT THE BOTTOM


AVERAGE COST AS ON 15.5.2024    :    19500 (Matress ഉൾപ്പെടെ)+ Home Delivery ഡ്രൈവർ ബത്ത(<1000, negotiable ); 

COST VARIES ON DIFFERENT TYPES OF MODELS  

Special rates for Charity organisations

 CONTACT NUMBERS  :C/O IRPC VOLUNTEERS,KOTTAYAD(ALAKOD)

1.Sajeev K K  ( Alakode Coop hosp) 9496995527


2.Ganesan ( IRPC Kottakadavu) 9961545903


DIRECT CONTACT NUMBERS 

  Home Delivery വീട്ടിൽ എത്തിച്ചു തരും 

1.FASIL  62388 10224 ( WHATSAPP CONTACT ONLY  ) Medical and Surgical suppliers in Kerala

2. ROOPESH              9947646108  LINK FARMA , KANNUR

Support to needy families :

കൊട്ടയാട്‌ ലോക്കലിൽ IRPC  യൂണിറ്റ്‌  മടക്കു കട്ടിൽ വാങ്ങാൻ  സാമ്പത്തിക പിന്തുണ ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് 50 -50 അടിസ്ഥാനത്തിൽ മടക്കു കട്ടിൽ വാങ്ങിച്ചു കൊടുക്കുകയും അവരുടെ ആവശ്യം കഴിഞ്ഞു അത്  യൂണിറ്റിലേക്ക് വകയിരുത്തുകയും ചെയ്യാറുണ്ട് .

RENTALS WITH NO PAYMENT :( സൗജന്യമായി തൽക്കാല ഉപയോഗത്തിന് ലഭിക്കാൻ )

CONTACT :വിളിക്കുക 

1. 9495147420 , 9447739033 IRPC UNIT KOTTAYAD ALAKOD ( NOT AVAILABLE NOW )

2.Joseph Master , Hope Paliative CARE UNIT , KARUVANCHAL-+91 9447867859( MAY BE AVAILABLE TODAY )

3.RAJAN MATHRUKA PARAPARA SAHAYAM SANGHAM-9846970050 ( NOT AVAILABLE NOW) 

MORE INFO :

കിടപ്പ് രോഗികൾ ഉപയോഗിക്കുന്ന എല്ലാ ഉൽപന്നങ്ങളും മിതമായ വിലയിൽ നൽകുന്നു. അർഹരായ നിർദ്ധനരായ രോഗികൾക്ക് സൗജന്യമായും നൽകുന്നു 🙏 Price List ഇതോടൊപ്പം Attach ചെയ്തിട്ടുണ്ട് ..



കിടപ്പ് രോഗികൾ ഉപയോഗിക്കുന്ന എല്ലാ ഉൽപന്നങ്ങളും മിതമായ വിലയിൽ നൽകുന്നു. അർഹരായ നിർദ്ധനരായ രോഗികൾക്ക് സൗജന്യമായും നൽകുന്നു .

 Price List ഇതോടൊപ്പം Attach ചെയ്തിട്ടുണ്ട് ..

 🙏 വിശദവിവരങ്ങൾക്ക് വിളിക്കുക 9048471100/9497242753/9447066106

( referred by Vasudevan K A ,IRPC GROUP MEMBER, KOTTAKKADAV)

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചപ്പോൾ ....റിപ്പോർട്ടിന് ഇവിടെ ക്ലിക്കുക 



No comments:

Post a Comment

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...