22 മാസങ്ങളായി മുടങ്ങാതെ .....
9 / 7 / 2023 : IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ് , CPIM കൂളാമ്പി - EMS. ബ്രാഞ്ചുകൾ സംയുക്‌തമായി സൗജന്യ ജീവിത ശൈലി രോഗ - നിർണ്ണയ . ക്യാമ്പ് നടത്തി .30 പേർ പങ്കെടുത്തു .വിക്രമൻ ടീ ജി ,ബെന്നി ,സുനിൽ , ബിജിത , യെശോദാ ,തുടങ്ങിയവർ നേതൃത്വം നൽകി ,
29/6/2023-16-07-2023 വരേയുള്ള മൂന്നാഴ്ചകളിൽ ഇതിനകം നൂറോളം പേർ പങ്കെടുത്ത മൂന്നു സൗജന്യ ക്യാമ്പുകൾ ( കാലായി മുക്ക് , കോട്ടക്കടവ് 22 മാസങ്ങളിൽ മുടങ്ങാതെ, കൂളാമ്പി/ ഇ എം എസ് , ) നടന്നു കഴിഞ്ഞു .
കോട്ടക്കടവ് 22 മാസങ്ങളിൽ മുടങ്ങാതെ :
16 /7/2023. : I R P C. കൊട്ടയാട് ലോക്കൽ യൂണിറ്റ് , സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ് കോട്ടക്കടവ് ഇവ ചേർന്നു നടത്തുന്ന പ്രതിമാസ ഷുഗർ പ്രഷർ പരിശോധന രാവിലെ 8മണി മുതൽ 10 മണിവരെ ക്ലബ് ഹാളിൽ വച്ച് നടത്തപ്പെട്ടു .20 ലധികം പേർ പങ്കെടുത്തു .ഗണേശൻ , മനോജ് , സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി .
No comments:
Post a Comment