12 / 02 / 2025 : IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ് കൺവീനർ ആയ ശ്രീ. സി.കെ രാധാകൃഷ്ണൻ മാസ്റ്റർ, ആലക്കോട് സഹകരണ ആശുപത്രിയിൽ 2 ലക്ഷം രൂപ ഷെയർ നൽകി. അദ്ദേഹത്തിൻ്റെ പ്രിയ മാതാപിതാക്കളുടെ പേരിൽ സ്പോൺസർ ചെയ്ത റൂമിൻ്റെ താക്കോൽ ഏറ്റുവാങ്ങൽ ചടങ്ങ് ആശുപത്രി ഭരണ സമിതി പ്രസിഡൻ്റ് ശ്രീ.പി.വി.ബാബുരാജ് നിർവ്വഹിച്ചു. IRPC വളണ്ടിയർമാർ കൂടിയായ ബാബു കീച്ചിറ , ടോമിമാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
No comments:
Post a Comment