2024 ആഗസ്ത് 19 കൃഷ്ണ പിള്ള ദിനത്തിൽ
കൊട്ടയാട് ലോക്കൽ യൂണിറ്റിൽ വിവിധ ബ്രാഞ്ചുകളിലെ വിവിധ നേതാക്കളുടേയും വളന്റിയര്മാരുടേയും നേതൃത്വത്തിൽ സാന്ത്വന സന്ദർശനവും ഉപഹാരസമർപ്പണവും നടന്നു .
ഇന്ന് ഞങ്ങൾ സന്ദർശിച്ച വീടുകളുടെ എണ്ണം, പ്രവർത്തനം തുടങ്ങിയ സമയം: എന്ന ക്രമത്തിൽ:
നരിയമ്പാറ A : 7 വീട്;7 AM , നരിയമ്പാറ B: 9 AM: 18 വീട് , കോട്ടക്കടവ് : 11 AM: 5 വീട് , ടൗൺ: 12 വീട് , EMS : 8 വീട് :10 AM , കൂളാമ്പി: 7 വീട് - 10 AM ,ഒറ്റമുണ്ട - 2 വീട് - 3 PM, നെല്ലിക്കുന്ന് - 5 വീട് : 9 AM; കല്ലൊടി: 3 വീട് - 11 AM, കാവിൻ കുടി- 5 വീട് - 10 AM
ആകെ : 72 വീടുകൾ ,75 വ്യക്തികൾ ;
പങ്കെടുത്ത വളണ്ടിയർമാർ -27( 4 സ്ത്രീ +23 പു );
പങ്കെടുത്ത നേതാക്കൾ -DC -0 ;AC -0 ; LC-6
നൽകിയ സമ്മാനങ്ങൾ -ഏതാണ്ട് 75 x 250 =18 ,750 രൂപക്കുള്ളത് .
( 19 പച്ചക്കറി കിറ്റ് ,10 പുതപ്പ്, 5 ബെഡ്ഷീറ്റ് , 7 കൈലി , 25 തോർത്ത്, 1 ഷാൾ , 23 ഓ ട്സ് പാക്കറ്റ് , 2 ബോട്ടിൽ ആയുർവേദ കുഴമ്പു / മരുന്നുകൾ ,7 ബിസ്കറ്റ്/ ബന്ന് തുടങ്ങിയവ )
****************************************************************************
സർവ്വേ : ഇനം തിരിച്ച ഡാറ്റ
കാൻസർ -3 വൃക്കരോഗം-4 , ഭിന്നശേഷി-6 , ഓട്ടിസം-1 ,CP - 0 പക്ഷാഘാതം-6 ,വാർധക്യ സഹജം-26 ,മറ്റുള്ളവ -6 - , കിടപ്പുരോഗികൾ -23 ; ആകെ 75 ;സ്ത്രീ - 37 പുരുഷൻ 38
********************************************************************************
സഹകരിച്ച എല്ലാ സ്പോൺസർമാർക്കും നേതൃത്വം നൽകിയ എല്ലാ സുഹൃത്തുക്കൾക്കും വളന്റിയർമാർക്കും അഭിനന്ദനങ്ങൾ .
ഞങ്ങളുമായി ഇത്തവണ സഹകരിച്ച സ്പോൺസർമാരുടെ പട്ടിക :
NARIYANPARA A :ഇ. പി. കുഞ്ഞിരാമൻ
NARIYANPARA B:
ജോൺ വളവിൽ ,ആനന്ദ്,ആഹ്ളാദ് ,രാജൻ മാതൃക ,അതുൽ ,വിനോയ് ,ടോമി ജോസഫ് ,ധന്യ ,ബാബു ,വിജയൻ ,രഞ്ജിത്ത്
KALLODI : CHANDRASEKHARAN
..list പൂർണമല്ല ............( ബ്രാഞ്ചുകളിൽ നിന്നും വിവരം കിട്ടാനുണ്ട് .)
-കൺവീനർ
THE BEST PHOTO TAKEN TODAY !(കൂളാമ്പി ബ്രാഞ്ച് )
*********************************************************************
1 .ഒറ്റമുണ്ട -2 വീടുകൾ , 3 വളണ്ടിയർമാർ,2 പച്ചക്കറി കിറ്റ് ( മനോജ് ,രാജൻ ,....)
****************************************************************************
2.EMS -8 വീടുകൾ , 3 വളണ്ടിയർമാർ , 8 പച്ചക്കറി കിറ്റ്
Ems ബ്രാഞ്ചിന്റെ പരിധിയിൽ 8 വീടുകൾ സന്ദർശിച്ചു .പച്ചക്കറി കിറ്റ് വിതരണം ചെയ്തു ,യശോദ കൃഷ്ണൻ ,ബെന്നി M M, അഞ്‌ജു രാഹുൽ എന്നിവർ പങ്കെടുത്തു.
***********************************************************************
3.നെല്ലിക്കുന്ന് -5 വീടുകൾ/വ്യക്തികൾ ,, 3 വളണ്ടിയർമാർ , 5 ഓട്സ് കിറ്റ്
നെല്ലിക്കുന്ന് ബ്രാഞ്ചിന്റെ പരിധിയിൽ 5 വീടുകൾ സന്ദർശിച്ചു. ഓട്സ് കിറ്റ് വിതരണം ചെയ്തു ,ബേബിച്ചൻ ,സിജു മോഹനൻ , .......,...... എന്നിവർ പങ്കെടുത്തു.
*****************************************************************************
4.നരിയൻപാറ A -7 വീടുകൾ/വ്യക്തികൾ ,, 2 വളണ്ടിയർമാർ , 7 ഓട്സ് /ബിസ്കറ്റ്/പലഹാര കിറ്റ്
ആഗസ്ത് 19സഖാവ് പി. കൃഷ്ണപിള്ള അനുസ്മരണ ദിനത്തോടനുബന്ധിച് ഐ. ആർ. പി. സി യുടെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി നരിയൻപാറ A ബ്രാഞ്ച് പരിധിയിൽ 7വീടുകൾ സന്ദർശിച്ചു. എ. ജി. രാമകൃഷ്ണൻ, കെ. സി. മനോജ് എന്നിവർ പങ്കെടുത്തു. ഇ. പി. കുഞ്ഞിരാമൻ ഐ. ആർ. പി. സി ക്ക് നൽകിയ പലഹാരകിറ്റുകൾ എ. ജി. രാമകൃഷ്ണൻ കൈമാറി. സന്ദർശന തിന്റെ ഭാഗമായി ആക്സിഡന്റ് പറ്റി കാലിനും കൈക്കും പരിക്കുമായി കിടക്കുന്ന രോഗിയെ കണ്ടു. നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഒരു Walker കിട്ടിയാൽ നന്നായിരുന്നു എന്നറിയിച്ചിട്ടുണ്ട്. അതും കൂടി കൺവീനരുടെ ശ്രദ്ധയിൽ പെടുത്തുന്നു.(ARRANGED AT 4 PM,19/08/2024-CONVENOR)
***************************************************************************
CHAPPARAPADAV
ALAKODE
KOOVERI
CHAPPARAPADAV