കമ്യൂണിസ്റ്റുപാർട്ടി സ്ഥാപക നേതാവായ സഖാവ് കൃഷ്‌ണപിള്ളയുടെ സ്മരണ പുതുക്കികൊണ്ട് 2021 ആഗസ്ത് 19 നു IRPC കൊട്ടയാടു ലോക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പ്രായം ചെന്നവരേയും കിടപ്പുരോഗികളേയും സന്ദർശിച്ചും സ്നേഹസമ്മാനങ്ങൾ നൽകിയും പാലിയേറ്റിവ് കെയർ ദിനം ആചരിക്കപ്പെട്ടു. 94 പുതപ്പ്, 2 മുണ്ട് + 10 തോർത്ത് + 3 പച്ചക്കറി കിറ്റ് (ഏതാണ്ട് 9 kg വീതം ) ഉൾപ്പെടെ ഏതാണ്ട് 17,500 രൂപ മൂല്യമുള്ള പരിതോഷികങ്ങളും സാന്ത്വന സന്ദേശവും അർഹരായ വയോജനങ്ങളിലും കിടപ്പുരോഗികളിലും എത്തിക്കാൻ കഴിഞ്ഞു .
കെ. വി രാഘവൻ ,വിക്രമൻ ടി ജി , ,ചെമ്മരൻ നരിയംപാറ ,രാമകൃഷ്ണൻ എ. ജി ,പി . ആർ നാരായണൻ , പി കെ ബാലൻ ,തങ്കച്ചൻ നെല്ലിക്കുന്ന് , രാധാകൃഷ്ണൻ ഒറ്റമുണ്ട ,ഗണേശൻ കോട്ടക്കടവ് , ഷഫീക് കാലായിമുക്ക് ,രാഹുൽ കൂളാമ്പി ,അഡ്വ.ഡെന്നി ജോർജ്ജ്, മാത്യു മാസ്റ്റർ ,സജീവൻ ജോസഫ്, വിപിൻ നരിയംപാറ , ,ബാബു കീച്ചറ , ധന്യ നരിയംപാറ , മനോജ് ,രാജേഷ്, ,വിജയൻ ,സി. കെ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയ IRPC വളണ്ടിയർമാർ നേതൃത്വം നൽകി .
ഈ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പു രോഗികൾക്കാവശ്യമായ സാന്ത്വന സഹായത്തെ കുറിച്ച് ബോധ്യപ്പെടുകയും ആവശ്യമായ സഹായങ്ങൾ എത്തിച്ചു കൊടുക്കാനുള്ള തീരുമാനമുണ്ടാവുകയും ചെയ്തു .കൊട്ടയാടു ലോക്കൽ യൂണിറ്റിൽ 11 ബ്രാഞ്ചുകളിലായി 99 പേരെ സന്ദർശിച്ചതിൽ 4 പേർ കാൻസറിനോട് പോരാടുന്നവരും 7 പേർ ജീവിതശൈലീ രോഗങ്ങൾ ഉള്ളവരുമാണ് .2 പേർ ഡയാലിസിസിനു വിധേയമാകുന്നവരും ഒരാൾ കൃത്രിമക്കാൽ വെച്ച് പിടിപ്പിക്കേണ്ട അവസ്ഥയിലുള്ളയാളുമാണ് .2 പേർ ഭിന്നശേഷിക്കാരാണ് .65 നു മേൽ പ്രായമുള്ള 86 പേരെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് തന്നെ നേരിട്ട് കാണുകയും സാന്ത്വന സംഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട് . ഇതേ തുടർന്നുള്ള വിശകലനം പൂർത്തിയാകാനുണ്ട് .
ഇത്തരമൊരു മഹത്തായ പ്രവർത്തനത്തിന് നിർദ്ദേശം നൽകിയ IRPC ജില്ലാ കമ്മിറ്റിയേയും അതിനായി കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ആലക്കോട് സോണൽ കമ്മിറ്റീ കൺവീനർ കെ വി രാഘവനേയും പ്രത്യേകം അഭിനന്ദിക്കുന്നു .
പുതപ്പുകളും പച്ചക്കറികിറ്റുകളും തോർത്തുകളും മുണ്ടുകളും ഒക്കെ സ്പോൺസർ ചെയ്തു ഈ ഉദ്യമം എളുപ്പമാക്കി തീർത്ത ഞങ്ങളുടെ പ്രിയ കുടുംബ സുഹൃത്തുക്കൾ ദേവരാജൻ മാസ്റ്റർ പയ്യന്നൂർ , ,പ്രേമരാജൻ മാസ്റ്റർ മുഴക്കുന്ന് ,പ്രജിത് കൊല്ലാട ( എക്സൈസ് ഓഫിസർ),രാധീഷ് മാസ്റ്റർ ചേർത്തല ,രാമചന്ദ്രൻ മാസ്റ്റർ , പ്രേമരാജൻ മാസ്റ്റർ ,അശോക് കുമാർ സി കെ(കൂത്തുപറമ്പ കോടതി ) ,ഗോപകുമാർ ജി കെ (എഞ്ചിനീയർ) ,വിവേക് വി പി (എഞ്ചിനീയർ) ,രാജൻ പള്ളിയത് പയ്യന്നൂർ ,വി എം സുനിൽ മാസ്റ്റർ ചെറുവത്തൂർ ,പ്രവീൺമാസ്റ്റർ വയക്കര , ലവ്‌ലി ടീച്ചർ ഒടയഞ്ചാൽ , രാജേന്ദ്രൻ (എഞ്ചിനീയർ) ഭാസ്കരൻ കോടോത്ത് , അരുൺ ജോർജ് , ഉഷാകുമാരി ടീച്ചർ ( ചിറ്റാരിക്കാൽ), ടോമി മാസ്റ്റർ കൊ ട്ടയാടു കവല , ആശാ രാമകൃഷ്ണൻ , ബാബു മാസ്റ്റർ മാത്തിൽ ,ശ്രീകുമാർമാസ്റ്റർ മാത്തിൽ ,അഗസ്റ്റിൻ മാസ്റ്റർ കമ്പല്ലൂർ , ശ്രീരാജ്‌കുറുപ്പ് തുടങ്ങിയവരോടുള്ള അകൈതവമായ കടപ്പാട് അറിയിക്കുന്നു .
കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഈ പ്രവർത്തനത്തിൽ സഹകരിച്ച വീട്ടുകാരോടും നന്ദി രേഖപ്പെടുത്തുന്നു
-കൺവീനർ , IRPCകൊട്ടയാടു ലോക്കൽ കമ്മിറ്റി .
**********************************************
കൈമാറിയ പാരിതോഷികങ്ങളുടെ സാമ്പത്തിക മൂല്യ o:
(91 പുതപ്പ്: 15 , 535+ 2മുണ്ട് - 400 + 10 തോർത്ത് - 400 + 3 പച്ചക്കറി കിറ്റ് ഏതാണ്ട് 9 kg വീതം - 900 )
= 17, 135 രൂ ഏകദേശം
Branchwise Reports
നരിയൻപാറ A ,B: Aug 19 കൃഷ്ണപിള്ള ദിനത്തിൽ സ്വാന്തന പരിപാലന രംഗത്തെ lRPC പ്രവർത്തകർ യൂണിറ്റിലെ കിടപ്പിലായ രോഗികളെ സന്ദർശിച്ചു ധന്യ മനോജ് ,രാജേഷ്, ചെമ്മരൻ ,.വിജയൻ ,ബാബു, വിപിൻ ,രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -NIL
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -NIL
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL
കാവുങ്കുടി A ,B :കൃഷ്ണപിള്ള ദിനത്തിൽ 1 RPC പ്രവർത്തകർ യുണീറ്റിലെ കിടപ്പിലായ രോഗികളെ സന്ദർശിച്ചു ലോക്കൽ കമ്മറ്റി അംഗങ്ങൾ സ: PRനാരായണൻ നായർ , അഡ്വ.ഡെന്നി ജോർജ്ജ്, മാത്യു മാഷ് സജീവൻ ജോസഫ് എന്നിവർ പങ്കെടുത്തു.
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -1
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL
E M S നഗർ : ബ്രാഞ്ചിന്റെ പ്രേവർത്തനം: വയോധികർക്കും കിടപ്പുരാഗികൾക്കുമുള്ള പുതപ്പു വിതരണം L C അംഗം സ സനീഷ്. ബ്രാഞ്ച് സെക്രട്ടറി സ രാഹുൽ. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മറ്റി അംഗം സ പി ജി ബാലൻ. കർഷക സംഗം വില്ലേജ് കമ്മറ്റി അംഗം സ ബെന്നി. മഹിളാ ഏരിയ കമ്മറ്റി അംഗം സ യെശോദാ. D Y F I യൂണിറ്റ് പ്രസി സ അബിൻ ബാബു. വ. പ്രസി.ഷിനിൽ ബാബു.സ വിഷ്ണു ബിജു എന്നിവർ പങ്കെടുത്തു
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -4
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -4
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL
കൂളാമ്പി
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -10
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL
ഒറ്റമുണ്ട
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -2
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -4
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -൪൦൦
നെല്ലിക്കുന്ന്
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -NIL
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -NIL
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL
കാലായിമുക്ക് -
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -3
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL
കോട്ടക്കടവ്
കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1
സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -3+1+1+3
IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL
പുതപ്പുകൾ സ്പോൺസർ ചെയ്തവർ ക്ക് അഭിവാദ്യ ങ്ങൾ
സ.ടി ജി. വിക്രമൻ -10 പുതപ്പുകൾ
സൂര്യ സിൽക്‌സ് -5 പുതപ്പുകൾ
സ.PR നാരായണൻ - 1 പുതപ്പ്
മനോജ് കോട്ടക്കടവു -2 പുതപ്പുകൾ
ശ്രീമതി സുധർമ്മ-4 പുതപ്പുകളും 4 തോർത്തുകളും
ജോഷി കരുവഞ്ചാൽ -1 പുതപ്പ് ,1 മുണ്ട്
രമേശൻ കോട്ടക്കടവ് - 2 പുതപ്പുകൾ
യശോദ കൃഷ്ണൻ -1 പുതപ്പ്
സനീഷ് കൂളാമ്പി - 3 പുതപ്പ്
രാധാകൃഷ്ണൻ ഒറ്റമുണ്ട --1 പുതപ്പ്
ഗണേശൻ കോട്ടക്കടവ് -പച്ചക്കറി കിറ്റുകൾ -3
ഞങ്ങളുടെ കുടുംബ സുഹൃത്തുക്കൾ അയച്ച പുതപ്പുകൾ
ദേവരാജൻ മാസ്റ്റർ -2
ബാബു മാസ്റ്റർ -3
പ്രേമരാജൻ മാസ്റ്റർ -2
പ്രജിത്, എക്സൈസ് ഓഫിസർ -1
രാധീഷ് മാസ്റ്റർ -1
രാമചന്ദ്രൻ മാസ്റ്റർ -1
അശോക് കുമാർ -1
വിവേക് -1
രാജൻ പള്ളിയത് -1
സുനിൽ മാസ്റ്റർ -1
പ്രവീൺമാസ്റ്റർ -1
ലവ്‌ലി ടീച്ചർ -1
രാജേന്ദ്രൻ , എഞ്ചിനീയ ർ - 7
ഭാ സ്കരൻ കോടോത്ത് -1
അരുൺ ജോർജ് -3
ഉഷാകുമാരി, എ ഇ ഒ - 7 ,
ഗോപകുമാർ ജി കെ -5
പദ്മിനി 'അമ്മ -5
Branch wise collection
Ottamunda-ബ്രാഞ്ച് 400
ആശാ ഷാജി കാവുങ്കൽ C/O രാമകൃഷ്ണൻ AG- 1 പുതപ്പ് by cash
ടോമി മാസ്റ്റർ- ഒരു പുതപ്പ് by cash
മാത്യൂ മാസ്റ്റർ എം ജെ കാവുങ്കുടി-2 പുതപ്പുകൾ by cash
അഡ്വക്കേറ്റ് ഡെന്നിസ് ജോർജ് 2 പുതപ്പുകൾ by cash
**********************************************************************
2021 ആഗ.19 ന് ഉദ്ദേശിച്ച രോഗീ ശുശ്രൂഷാ / പാലിയേറ്റീവ് കെയർ പരിശീലന പരിപാടി സൗമ്യയുടെ കൂടി സൗകര്യം പരിഗണിച്ച് തൊട്ടടുത്ത ആഴ്ചയിലേക്കു മാറ്റുന്നു.
urgent :ഓരോ ബ്രാഞ്ചിലും പുതപ്പ് ഏറ്റുവാങ്ങിയ വ്യക്തികളുടെ പേരുവിവരം എത്രയും പെട്ടെന്ന് അയക്കണം. കിടപ്പു രോഗി / ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരാണെങ്കിൽ അക്കാര്യം രോഗവിവരം ഉൾപ്പെടെ പേരിനു നേരെ ബ്രാക്കറ്റിൽ പ്രത്യേകം ചേർക്കണം. IRPC യുടെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ ( സ്ഥിരം വേണ്ട മരുന്ന് / BP / Glu cose... തുടങ്ങിയ പരിശോധന / ഉപകരണങ്ങൾ / പുസ്തകങ്ങൾ /....) ശ്രദ്ധയിൽ പെട്ടെങ്കിൽ അക്കാര്യം പ്രത്യേകം എഴുതണം. - കൺവീനർ
No comments:
Post a Comment