APRIL 15- ASWATHI RAJU , MEKKUZHAYIL,ANAPPARA,KOTTAYADA KAVALA
💐❤️🙏🏿 സ്വന്തം ജന്മദിന സമ്മാനമായി IRPC കണ്ണൂർ തയ്യിൽ സാന്ത്വന കേന്ദ്രത്തിലെ 40ഓളം രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക യുടെ ഒരു ഭാഗം- ഇന്ന് സംഭാവന ചെയ്ത അശ്വതിക്ക് IRPC യുടെ സ്നേഹാഭിവാദ്യങ്ങൾ .ദീർഘായുസും ആരോഗ്യവും മന:സമാധാനവും നേരുന്നു._ CHAIRMAN, CONVENOR, Initiative for Rehabilitation and Palliative Care, Kottayad Local💐❤️🚩
***********************************************************************************
അറിയിപ്പ് : IR P C കൊ ട്ടയാട് ലോക്കൽ യൂണിറ്റും സ്റ്റാർ ആർട് &സ്പോർട്സ് ക്ലബ് കോട്ടക്കടവും ചേർന്ന് നടത്തുന്ന ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനം ( പ്രതിമാസ സൗജന്യ ഷുഗർ , പ്രഷർ പരിശോധന- 19ആം തവണ ) 16/4/2023.ഞായർ രാവിലെ 8.മണിമുതൽ 10. മണിവരെ കോട്ടക്കടവ്ക്ല ബ് ഹാളിൽ വച്ചു നടത്തുന്നതാണ് .What is IRPC ?
*****************************************************************************
NEWS THIS WEEK : 14/04/2023 :കൊട്ടയാട് ലോക്കലിൽ കോട്ടക്കടവ് ബ്രാഞ്ചിൽ IRPC വളണ്ടിയർ ഗണേശന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസ ഗൃഹസന്ദർശനം നടന്നു.ഇതിനു വേണ്ട കിറ്റുകൾ സ്പോൺസർ ചെയ്ത ഷൈജു ,ജംഷീർ എന്നിവർക്ക് IRPC യുടെ അഭിവാദ്യങ്ങൾ.
IRPC ആലക്കോട് സോൺ കൺവീനർ കെ.വി രാഘവൻ, IRPCകൊട്ടയാട് ലോക്കൽ ചെയർമാൻ വിക്രമൻ ടി.ജി, IRPC ലോക്കൽ കൺവീനർ സി.കെ.രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. മറ്റു ബ്രാഞ്ചുകളിലും ഈ ആഴ്ച തന്നെ പ്രതിമാസ ഗൃഹ സന്ദർശനം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.