നെല്ലിക്കുന്ന് 29 10 2022 :
കണ്ണൂർ ജില്ലാ ഗവൺമെൻറ് ഹോസ്പിറ്റലിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിന്റേയും ഐആർപിസി കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും നേതൃത്വത്തിൽ ആലക്കോട് ഗ്രാമപഞ്ചായത്തിൽപെട്ട നെല്ലിക്കുന്നിൽ വച്ച് 2022 ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു .
ഇന്ന് രാവിലെ നെല്ലിക്കുന്ന് മേഖലയിൽ നടന്ന നേത്ര പരിശോധനാ ക്യാമ്പിൽ 80 ലധികം പേർ പങ്കെടുത്തതായി അറിയുന്നു. അതിൽ 3 പേർക്ക് തിമിര ശസ്ത്രക്രിയ വേണ്ടി വരുമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളും പ്രധാനമാണ്. നെല്ലിക്കുന്ന് മേഖലയിൽ ജീവിത ശൈലി രോഗ പരിശോധന മുന്നറിയിപ്പു കേന്ദ്രവും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത്രയും ഭംഗിയായി ക്യാമ്പ് ഏറ്റെടുത്തു വിജയിപ്പിച്ച നെല്ലിക്കുന്നു മേഖലയിലെ IRPC വളണ്ടിയർ സുഹൃത്തുക്കളേയും അതിനു നേതൃത്വം നൽകിയ സ.സിജു, സ.ബേബി തുടങ്ങിയവരേയും പ്രത്യേകം അഭിനന്ദിക്കുന്നു. _ കൺവീനർ.
REPORT FROM Siju IRPC Nellikunnu: 29 - ന് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ സിജുമോഹനൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷൻ ബേബി തൊട്ടിക്കൽ , ഉദ്ഘാടനം കെ.പി സാബു മാഷ് , ഹെൽത്ത് ഇൻസ്പെക്റ്റർ മാത്യു ആശംസ പറഞ്ഞു | DYFI യൂണിറ്റ് പ്രസിഡണ്ട് അജിത്ത് നന്ദി പറയുകയും ചെയ്തു. 80 ഓളം പേർ പങ്കെടുക്കുകയും അതിൽ 3 പേർക്ക് സർജറി നിർദേശിക്കുകയും ഉണ്ടായി. 1 മണിക്ക് ക്യാമ്പ് അവസാനിച്ചു
സർജറി നിർദ്ദേശിക്കപ്പെട്ടവർ : കുഞ്ഞമ്മ എടത്തനാട്ട് - 8547936662, ദേവസ്യ മൂലേക്കാട്ട് - 9605970658, ചെറിയാൻ കരിങ്ങോഴക്കൽ - 9544713109.
***********************
TIPS : ചെവിക്കുള്ളിൽ പ്രാണി പോയാൽ...
https://www.facebook.com/reel/1428863494271162?s=chYV2B&fs=e
CONTRIBUTED BY GANESAN P
No comments:
Post a Comment