NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Monday, January 16, 2023

പാലിയേറ്റീവ് കെയർ - ഗൃഹസന്ദർശനം 15JAN 2023

വേദനിക്കുന്ന മനുഷ്യന്റെ മനസിന് സാന്ത്വ നമായി  IRPC ഇന്ന് കിടപ്പിലായ മുഴുവൻ രോഗികളുടെ വീടും സന്ദർശിക്കുന്നു.- രാഘവൻ കെ.വി ,സോണൽ കൺവീനർ ,ആലക്കോട് 

റിപ്പോർട് :

 52 രോഗികൾ; 4 ക്യാൻസർ പേഷ്യൻസ് ;7 അംഗവൈകല്യമുള്ളവർ ;1 ഡയാലിസിസ് ; 28 പ്രായാധിക്യം ;പങ്കെടുത്ത വളണ്ടിയർമാർ 41 ;.രോഗികൾക്ക് കൊടുത്ത സാധനങ്ങൾ - ഫ്രൂട്ട്സ് ,ഷാളുകൾ, പുതപ്പുകൾ എല്ലാം കൂടെ ഏതാണ്ട് 8000 രൂപയ്ക്ക് അടുത്ത് ചെലവായിട്ടുണ്ട്. 

പങ്കെടുത്ത നേതാക്കൾ : അഞ്ച് ഏരിയ കമ്മിറ്റി അംഗങ്ങൾ ,5 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ( സാബു മാസ്റ്റർ സാജൻ ജോസഫ് , ഹാരിസ്,വിക്രമൻ ടി.ജി.. മാത്യൂ എം.ജെ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ) പങ്കെടുത്തിട്ടുണ്ട് .കൂടാതെ ഹോം കെയർ നടത്തിയിട്ടുണ്ട് .പാലിയേറ്റീവ് കെയർ - ഗൃഹസന്ദർശനം ബോർഡ് വെച്ച് വാഹനം ഉപയോഗിച്ചിട്ടുണ്ട്. പാലിയേറ്റീവ് നേഴ്സ് പങ്കെടുത്തിട്ടുണ്ട് .

 45 പേർക്ക് ബിപി /ബ്ലഡ് ഗ്ലൂക്കോസ് പരിശോധന ഇതോടൊപ്പം ഇന്നുതന്നെ നടത്തിയിട്ടുണ്ട്. 

_ Draft Report കൊട്ടയാട് ലോക്കൽ 15 01 2023


OUR DEEP CONDOLENCES ON THE DEMISE OF MARYKUTTY,KARUVANCHAL(TOWN BRANCH)

******************************************************************************

15.1.2023 ലെ പ്രവർത്തനത്തിൽ മികച്ച വളണ്ടിയർ പങ്കാളിത്തവും ഹോം കെയറും റിപ്പോർട്ടിoഗുമായി നരിയമ്പാറ A , കോട്ടക്കടവ്, ബ്രാഞ്ചുകൾ മുന്നിട്ടു നിൽക്കുന്നു. അഭിനന്ദനങ്ങൾ.


മൊറാനി 

കോട്ടക്കടവ്‌ 

നരിയൻപാറ B-മാതൃകാ കുടുംബ സംഘം 

നരിയൻപാറ A 




കോട്ടക്കടവ്‌ 




നരിയൻപാറ ബി 



കൂളാമ്പി 
I.R.P.C. കുളാമ്പി . പാലീ ചേറ്റി വ് ദിനാചരണം. ഏര്യാ സെക്ക്രട്ടറി . സ: സാജൻ ജോസഫ് . ലോക്കൽ സെക്ക്രട്ടറി TG . വിക്രമൻ . ബ്രാഞ്ച് സെ ക്ക്രട്ടറി : P-k- ബാലൻ. വാർഡ് - മെമ്പർ - രജിത - C-M- സുനിൽ ,o-v. സുധർമ്മ . ബിജിത -ഓമന P-c. സ്രുതി - സുനിൽ എന്നിവർ സംബംന്ധിച്ചു.








കോട്ടക്കടവ്‌ 
നരിയൻപാറ എ  

15-1-2023 ന്റെ ഗൃഹസന്ദർശനം -റിപ്പോർട്ട് 
1- നേതാക്കൾ ആരൊക്കെ :CH ഹാരിസ്, A G രാമകൃഷ്ണൻ.
2 - രോഗികൾ  12  
ക്യാൻസർ  0 വൃക്കരോഗികൾ  0- അംഗവൈകല്യമുള്ളവർ  - 3 പ്രായാധിക്യം . 7
3. പങ്കെടുത്ത വളണ്ടിയർമാർ. 6 
4- രോഗികൾക് കൊടുത്ത സാധനങ്ങൾ :
 പഴം, ബ്രഡ് ,ബിസ്കറ്റ് - 1000 രൂ  .( ചെലവാക്കിയ / സ്പോൺസർഷിപ്പ് തുക ഏതാണ്ട് )
കൺവീനർ രാധാകൃഷ്ണൻ മാഷും വളണ്ടിയർ സൗമ്യ കോട്ടക്കടവും പ്രവർത്തനത്തിന് നേതൃത്വം നൽകി





കല്ലൊടി 

കല്ലെടീ യിൽ ചന്ദ്രശേഖരൻ . മനോജ് . ടോമി. എന്നീ വർ നേത്യത്വം നൽകീ 4 വീടുകളിൽ ആകെ 1000 നടുത്ത രൂപ ചിലവാക്കി 2 ക്യാൻസർ രോഗി.1 കാഴ്ച ഇല്ലാത്ത ആൾ 1 അപകടത്തിൽ പെട്ട വ്യക്തി 1 വാർദ്ധക്യ സഹജമായ രോഗി എന്നീ വർ ആണ് ഉള്ളത്




കോട്ടക്കടവ് 

ടൗൺ 

IRPC കൊട്ടയാട് ലോക്കൽ ടൗൺ ബ്രാഞ്ച് പാലിയേറ്റീവ് ദിനാചരണം.
സഖാക്കൾ . ഗിരീഷ് NG. രവി PK . ഷെഫീഖ് CM എന്നിവർ സംബന്ധിച്ചു !




നരിയൻ പാറ A 
നെല്ലിക്കുന്ന് 









കൂളാമ്പി 

കൂ ളാമ്പി . ചേയി കുട്ടി . കണ്ടം ബേത്ത് , തുടങ്ങി. 3 - വീട് . സമയം. 11 - മണി
കോട്ടക്കടവ് BP/BG ക്യാമ്പ് 



കാവും കുടി

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാവും കുടിയിൽ ചാപ്പാടിയിൽ കല്യാണി 97,കല്ലട രാജു,ഹംസക്ക, ജാനുവേച്ചി, ഖാദർക്ക എന്നിവരുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി.
 പി ആർ നാരായണൻ നായർ, വിനു വലമറ്റം എം ജെ മാത്യു എന്നിവർ പങ്കെടുത്തു
വീടുകളിലെ രണ്ടുപേർ കാൻസർ രോഗികളാണ്.
 മറ്റുള്ളവർ പ്രായം പരിഗണിച്ചു
 തുടർച്ചയായ വീട് കയറ്റം ഇപ്പോൾ നടക്കുന്നുമുണ്ട്

**********************************

നിങ്ങളുടെ പ്രദേശത്തും........ലഹരി വിരുദ്ധ  പ്രവർത്തനങ്ങൾ വേണ്ടേ ? ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പുകളുമായി  .......IRPC കൊട്ടയാട്‌ യൂണിറ്റ് തയ്യാർ -CALL US AT 9447739033

OBSERVATIONS  15 01 2023
നരിയമ്പാറ Bലെ വികലാംഗനായ ഒരു ചെറുപ്പക്കാരന് ഇപ്പോഴുള്ള വീൽ ചെയർ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് .അതിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. വലിയ ഒരു വീൽചെയർ പുതിയതായി വേണം. അതുപോലെ നരിയംപാറ ബി യിലെ പ്രായം ചെന്ന ദമ്പതിമാർക്ക് റൂമിനോട് ചേർന്ന് കക്കൂസ് വേണം. രണ്ടുപേർക്കും നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.  അതുപോലെ ഒരു വയോധികന്  ബിപി /ബിജി പരിശോധന ഇടക്ക് ചെയ്യാനുണ്ട്. അതിനുവേണ്ട അറേഞ്ച് മെന്റ് ഇനി മുതൽ IRPCചെയ്യുന്നതാണ്. എന്നാൽ സോഡിയം.. ഉൾപ്പെടുന്ന വില കൂടിയ മരുന്നുകൾ ഉണ്ട് ,അതിന് സ്പോൺസർമാരെ കണ്ടെത്താൻ ഉണ്ട്..






IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...