NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Wednesday, May 26, 2021

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു 26052021

 WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 






ജാഗ്രത സമിതിയുടെയും IRPC വാർഡ് തല സമിതിയുടെയും   നേതൃത്വത്തിൽ നടന്ന സന്ദർശനവേളയിൽ ശ്രദ്ധയിൽപ്പെട്ടതനുസരിച്ച്  സാമ്പത്തിക പരിമിതികൾ ഉളളതോ, റേഷൻ കാർഡ് ഇല്ലാത്തതിനാൽ അരി/കിറ്റുകൾ തീരെ ലഭിക്കാത്തതോ ആയ 72 കുടുംബങ്ങൾക്ക് നരിയ മ്പാറ വാർഡ്തല IRPC യൂനിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.5 കുടുംബങ്ങൾക്ക്  5 കിലോ വീതം അരിയും കൈമാറിയിട്ടുണ്ട്. പ്രവർത്തനം ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് ഉൽഘാടനം ചെയ്തു. ഇതിനു വേണ്ടി വന്ന സാമ്പത്തികച്ചെലവ് ഏറ്റെടുത്ത ശ്രീ ബാബു കീച്ചറ യെ അനുമോദിക്കുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിപിൻ ഭാസ്കരനേയും    മറ്റു വളണ്ടിയർ സുഹൃത്തുക്കളേയും മറ്റു  പൊതുപ്രവർത്തകരേയും അഭിനന്ദിക്കുന്നു.


സാമ്പത്തികമായി തീരെ പിന്നാക്കം നിൽക്കുന്നവർക്കും, റേഷൻ കാർഡ് ഇല്ലാത്തതിനാൽ  കിറ്റ് ലഭിക്കാത്തവരും ആയ 60   കുടുംബങ്ങൾക്ക് ആണ്   ഈ ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുന്നത്.


Ward 13       : Nariampara

Date              : 25.05.2021

New cases.  : 00

Recovered.   : nil

Active case  : 09

Quarantined : 21

Hospitalised : 03


വളണ്ടിയർ  പ്രവർത്തനത്തിൽ ഇന്ന് പങ്കെടുത്തവർ


രാമകൃഷ്ണൻ

രാധാകൃഷ്ണൻ

സാലിജയിംസ്

ബാബു കെ. എ

ധന്യ ഗോപി

ധന്യ വിനോയി

ലത സതീശൻ

സൗമ്യ മനോജ്

നിത്യനാരായണൻ

മനോജ് കെ സി

രാജേഷ് കെ കെ

അഭിജിത്ത് K സുരേഷ്

നോബിൾ വർഗീസ്

ജയ് മോൻ തോമസ്

സുദർശനൻ പാമ്പയ്ക്കൽ

വിനോയി TV

കുഞ്ഞിരാമൻ

വിപിൻ ഭാസ്ക്കർ

***************************************************

3 വളണ്ടിയർമാർ വാക്‌സിനു  വേണ്ടിയുള്ള  ഇന്നത്തെ പഞ്ചായത്തു തല മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടു 

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...